Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.​എ​സി​ൽ മു​സ്​​ലിം ...

യു.​എ​സി​ൽ മു​സ്​​ലിം  വി​ദ്യാ​ർ​ഥി​നി​യു​ടെ ഹി​ജാ​ബ്​ അ​ധ്യാ​പ​ക​ൻ അ​ഴി​ച്ചു​മാ​റ്റി

text_fields
bookmark_border
യു.​എ​സി​ൽ മു​സ്​​ലിം  വി​ദ്യാ​ർ​ഥി​നി​യു​ടെ ഹി​ജാ​ബ്​ അ​ധ്യാ​പ​ക​ൻ അ​ഴി​ച്ചു​മാ​റ്റി
cancel

ന്യൂ​യോ​ർ​ക്ക്​: യു.​എ​സി​ലെ സ്​​കൂ​ളി​ൽ മു​സ്​​ലിം വി​ദ്യാ​ർ​ഥി​നി​യു​ടെ ഹി​ജാ​ബ്​ അ​ധ്യാ​പ​ക​ൻ അ​ഴി​ച്ചു​മാ​റ്റി​യ​താ​യി പ​രാ​തി. വി​ർ​ജീ​നി​യ​യി​ലെ ലേ​ക്ക്​ ബ്ര​ഡോ​ക്ക്​ ഹൈ​സ്​​കൂ​ളി​ൽ സു​ഹൃ​ത്തു​ക്ക​ളു​മാ​യി സം​സാ​രി​ച്ചു നി​ൽ​ക്കു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി​യു​ടെ ഹി​ജാ​ബ്​ അ​ധ്യാ​പ​ക​ൻ ഉൗ​രി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​ധ്യാ​പ​ക​നെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. സം​ഭ​വ​ത്തി​നു​ ശേ​ഷം വി​ദ്യാ​ർ​ഥി​നി വി​ശ്ര​മ​മു​റി​യി​ലേ​ക്ക്​ ഒാ​ടു​ക​യും വീ​ട്ടു​കാ​രെ വി​വ​രം അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. 

എ​ന്നാ​ൽ വി​ദ്യാ​ർ​ഥി​നി ഹി​ജാ​ബി​ന്​ പു​റ​മേ ത​ല​മ​റ​ ധ​രി​ച്ചി​രു​ന്നെ​ന്നും ത​ല​മ​റ അ​ഴി​ച്ചെ​ടു​ത്ത​േ​പ്പാ​ൾ ഹി​ജാ​ബും​കൂ​ടി പോ​രു​ക​യാ​യി​രു​ന്നെ​ന്നും മ​റ്റ്​ അ​ധ്യാ​പ​ക​ർ പ​റ​ഞ്ഞു. 
സം​ഭ​വ​ത്തി​ൽ പ്ര​ദേ​ശ​ത്തെ മു​സ്​​ലിം സ​മൂ​ഹം പ്ര​തി​ഷേ​ധം അ​റി​യി​ച്ചു. സ്​​കൂ​​ൾ അ​ധി​കൃ​ത​ർ അ​ധ്യാ​പ​ക​നെ​തി​രെ കു​റ്റം ചു​മ​ത്തി​യി​ട്ടു​ണ്ട്. 
അ​ധ്യാ​പ​ക​​േ​ൻ​റ​ത്​ അ​നാ​വ​ശ്യ ന​ട​പ​ടി​യാ​ണെ​ന്നും അ​ധ്യാ​പ​ക​ൻ വി​ദ്യാ​ർ​ഥി​നി​യോ​ടും കു​ടും​ബ​ത്തോ​ടും ക്ഷ​മ​ചോ​ദി​ക്കു​മെ​ന്നും സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡേ​വി​ഡ്​ തോ​മ​സ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ushijabworld newsmalayalam newsMuslim Student
News Summary - In US Teacher removed Muslim student's Hijab - World news
Next Story