Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right​യു.എസിൽ ഉന്നത...

​യു.എസിൽ ഉന്നത പദവിയിലേക്ക്​ രണ്ട്​ ഇന്ത്യക്കാർ 

text_fields
bookmark_border
indian-orgian
cancel

വാ​ഷി​ങ്​​ട​ൺ: രാ​ജ്യ​ത്തി​ന്​ അ​ഭി​മാ​ന​മാ​യി യു.​എ​സി​ൽ ര​ണ്ട്​ ഇ​ന്ത്യ​ക്കാ​ർ​ക്ക്​ ഉ​യ​ർ​ന്ന പ​ദ​വി​യി​ൽ നി​യ​മ​ന​ത്തി​ന്​ വ​ഴി​യൊ​രു​ങ്ങു​ന്നു. ഉ​ന്ന​ത സാ​മ്പ​ത്തി​ക ഏ​ജ​ൻ​സി​യാ​യ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ​െഡ​വ​ല​പ്​​മ​െൻറ്​ ഫി​നാ​ൻ​സ്​ കോ​ർ​പ​റേ​ഷ​ൻ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ അം​ഗ​മാ​യി ഡെ​വ​ൻ പ​രേ​ഖി​നാ​ണ്​ അ​വ​സ​ര​മൊ​രു​ങ്ങു​ന്ന​ത്. പ്ര​മു​ഖ സോ​ഫ്​​റ്റ്​​വെ​യ​ർ ക​മ്പ​നി ഇ​ൻ​സൈ​റ്റ്​ പാ​ർ​​ട്​​ണേ​ഴ്​​സ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​റാ​യ പ​രേ​ഖി​ന്​ മൂ​ന്നു വ​ർ​ഷ​ത്തേ​ക്കാ​യി​രി​ക്കും നി​യ​മ​നം. 

ശാ​സ്​​ത്ര, സാ​​ങ്കേ​തി​ക മേ​ഖ​ല​ക​ളി​ലെ മൗ​ലി​ക ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്ക്​ സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന യു.​എ​സ്​ ഏ​ജ​ൻ​സി നാ​ഷ​ന​ൽ സ​യ​ൻ​സ്​ ഫൗ​ണ്ടേ​ഷ​ൻ ത​ല​പ്പ​ത്ത്​ ഡോ. ​സേ​തു​രാ​മ​ൻ പ​ഞ്ച​നാ​ഥ​​െൻറ നി​യ​മ​ന​മാ​ണ്​ ര​ണ്ടാ​മ​ത്തേ​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usworld newsmalayalam newsIndia News
News Summary - US Senate-World news
Next Story