Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എസിൽ വധശിക്ഷ പുനരാരംഭിക്കുന്നു

text_fields
bookmark_border
Attorney-General-William-Barr--26719.jpg
cancel

വാഷിങ്​ടൺ: 16 വർഷത്തിനുശേഷം യു.എസിൽ വധശിക്ഷ പുനരാരംഭിക്കാൻ നീതിന്യായ വകുപ്പി​​െൻറ നീക്കം. വധശിക്ഷ അധാർമികവും ഗുരുതരമായ തെറ്റാണെന്നും ചൂണ്ടിക്കാട്ടി വിമർശനങ്ങൾ ഉയരുന്നതിനിടെയാണ്​ യു.എസി​​െൻറ തീരുമാനം. അതോടൊപ്പം ഡിസംബറിലും ജനുവരിയിലുമായി അഞ്ചുപേരുടെ വധശിക്ഷ നടപ്പാക്കാനും നീക്കമുണ്ട്​.

ഹീനമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർ വധശിക്ഷയിൽ കുറഞ്ഞതൊന്നും അർഹിക്കുന്നില്ലെന്നാണ്​ അ​േറ്റാ​ണി ജനറൽ വില്യം ബാറി​​െൻറ പക്ഷം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - U.S. to Resume Capital Punishment for Federal Inmates on Death Row
Next Story