Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസിൽ പുതുതായി...

യു.എസിൽ പുതുതായി 15,856 കോവിഡ്​ ബാധിതരെന്ന്​ റിപ്പോർട്ട്​

text_fields
bookmark_border
യു.എസിൽ പുതുതായി 15,856 കോവിഡ്​ ബാധിതരെന്ന്​ റിപ്പോർട്ട്​
cancel

വാഷിങ്​ടൺ: ജോർജ്ജ്​ ഫ്ലോയ്​ഡി​നെ പൊലീസസുദ്യോഗസ്ഥൻ നിഷ്​ഠൂരമായി കൊലപ്പെടുത്തിയതിലുള്ള പ്രതി​േുഷധം ആളിക്കത്തുന്നതിനിടെ യു.എസിൽ പുതുതായി 15,856 കോവിഡ്​ ബാധിതരെന്ന്​ റിപ്പോർട്ട്​. 861 പേർ കോവിഡ്​ ബാധിച്ച്​ മരിച്ചതായും  സി.എൻ.എൻ റി​​േപാർട്ട്​ ചെയ്യുന്നു. 

യു.എസിൽ 1,827,206 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചതായും 1,06,028 പേർ മരിച്ചതായുമാണ്​ ജോൺസ്​ ഹോപ്​കിൻസ്​ സർവകലാശാല പുറത്തുവിടുന്ന കണക്ക്.

പ്രതിഷേധം പടർന്നതോടെ ലോസ്​ ഏയ്​ഞ്ചലസ്​, സാൻറ മോണിക്ക,ബെവേർലി ഹിൽസ്​,സാൻഫ്രാൻസിസ്​കോഏ ഓക്​ലാൻഡ്​, ന്യൂയോർക്ക്​ തുടങ്ങി കൂടുതൽ നഗരങ്ങളിൽ കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്​. 

പ്രതിഷേധവും അതിനെ അടിച്ചമർത്താനുള്ള പൊലീസി​​െൻറ ശ്രമവും രോഗം കൂടുതൽ പടരാനിടയാക്ക​ുമെന്ന്​ യു.എസ്​ ആരോഗ്യവിഭാഗം വിലയിരുത്തുന്നത്​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usworld newsmalayalam newscovid 19
News Summary - US records 15,846 more COVID-19 cases amid rising protests over George Floyd's death -world news
Next Story