Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്രംപ് പ്രസിഡന്‍റ് പദവിക്ക് യോജിച്ചയാളല്ലെന്ന് മനോരോഗ വിദഗ്ധര്‍

text_fields
bookmark_border
ട്രംപ് പ്രസിഡന്‍റ് പദവിക്ക് യോജിച്ചയാളല്ലെന്ന് മനോരോഗ വിദഗ്ധര്‍
cancel

വാഷിങ്ടണ്‍: ഡോണള്‍ഡ് ട്രംപിന്‍െറ മാനസികനില പ്രസിഡന്‍റ് പദവിയിലുള്ളവര്‍ക്ക് യോജിച്ചതല്ളെന്ന് അമേരിക്കയിലെ പ്രമുഖരായ 35 മനോരോഗ വിദഗ്ധര്‍. മറ്റുള്ളവരോട് അനുകമ്പ കാണിക്കാനുള്ള കഴിവില്ലാത്ത വാക്കുകളും സ്വഭാവവും യാഥാര്‍ഥ്യത്തെ വളച്ചൊടിക്കുന്നതടക്കമുള്ള പ്രവണതകളും ട്രംപിന്‍െറ മനോനിലയുടെ പ്രശ്നമാണെന്നും ന്യൂയോര്‍ക് ടൈംസ് പത്രത്തിന് എഴുതിയ തുറന്ന കത്തില്‍ ഇവര്‍ പറയുന്നു. അഭിപ്രായം പറയാതിരിക്കുന്നത് ഇനിയും വൈകിപ്പിക്കുന്നത് ശരിയല്ലാത്തതിനാലാണ് ഇത് തുറന്നെഴുതുന്നത്. കരുത്തുറ്റ പദവിയില്‍ ഇത്തരം പ്രവണതയുള്ളയാള്‍ എത്തുന്നത് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കും -കത്തില്‍ വിശദീകരിക്കുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - us president donald trump
Next Story