Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹൗഡി മോദി പരിപാടിയിൽ ട്രംപ് പങ്കെടുത്തേക്കും
text_fieldsbookmark_border
വാഷിങ്ടൺ: ടെക്സസില്‍ നടക്കുന്ന ‘ഹൗഡി മോദി’ പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മ ോദിയും യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും വേദി പങ്കിട്ടേക്കും. സെപ്റ്റംബര്‍ 22ന് ഹൂസ്റ്റണില്വെച്ചാണ് ടെക്സാസ് ഇന്ത്യ ഫോറം പരിപാടി സംഘടിപ്പിക്കുന്നത്.
Next Story
