Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.​എ​സ്​...

യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ സ്​ഥാനാർഥിയാകാൻ മൈ​ക്കി​ൾ ബ്ലൂം​ബെ​ർ​ഗും

text_fields
bookmark_border
യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​  സ്​ഥാനാർഥിയാകാൻ  മൈ​ക്കി​ൾ ബ്ലൂം​ബെ​ർ​ഗും
cancel
​വാ​ഷി​ങ്​​ട​ൺ: 2020ലെ ​യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഡെ​മോ​ക്രാ​റ്റി​ക്​ സ്ഥാ​നാ​ർ​ഥി​ത്വ മ​ത്സ​ര​ത്തി​ലേ​ക്ക്​ ശ​ത​കോ​ടീ​ശ്വ​ര​നും ബി​സി​ന​സു​കാ​ര​നു​മാ​യ മൈ​ക്കി​ൾ ബ്ലൂം​ബെ​ർ​ഗും. ഇ​പ്പോ​ൾ രം​ഗ​ത്തു​ള്ള ഡെ​മോ​ക്രാ​റ്റി​ക്​ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക്​ റി​പ്പ​ബ്ലി​ക്ക​ൻ സ്​​ഥാ​നാ​ർ​ഥി​യാ​യ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​നെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ ക​ഴി​യി​ല്ലെ​ന്ന്​ ന്യൂ​യോ​ർ​ക്​ സി​റ്റി മു​ൻ മേ​യ​ർ കൂ​ടി​യാ​യ ബ്ലൂം​ബെ​ർ​ഗ്​ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​തോ​ടെ ഡെ​മോ​ക്രാ​റ്റി​ക്​ പ്ര​സി​ഡ​ൻ​റ്​ സ്ഥാ​നാ​ർ​ഥി​യാ​കാ​ൻ മ​ത്സ​ര​രം​ഗ​ത്തു​ള്ള​വ​രു​ടെ എ​ണ്ണം 17 ആ​യി. മു​ൻ വൈ​സ്​​പ്ര​സി​ഡ​ൻ​റ്​ ജോ ​ബൈ​ഡ​ൻ, സെ​ന​റ്റ​ർ​മാ​രാ​യ എ​ലി​സ​ബ​ത്ത്​ വാ​റ​ൻ, ബേ​ണീ സാ​ൻ​ഡേ​ഴ്​​സ്​ ആ​ണ്​ ഇ​തി​ൽ പ്ര​മു​ഖ​ർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:us presidentworld newsmalayalam newsbloomberg
News Summary - US President Candidates Bloomberg-World News
Next Story