Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസ്വന്തം മ​ര​ണ​ചി​ത്രം...

സ്വന്തം മ​ര​ണ​ചി​ത്രം പ​ക​ർ​ത്തി യു.​എ​സ്​ വ​നി​ത ഫോ​േ​ട്ടാ​ഗ്രാ​ഫ​ർ

text_fields
bookmark_border
സ്വന്തം മ​ര​ണ​ചി​ത്രം പ​ക​ർ​ത്തി യു.​എ​സ്​ വ​നി​ത ഫോ​േ​ട്ടാ​ഗ്രാ​ഫ​ർ
cancel

വാ​ഷി​ങ്​​ട​ൺ: സ്വ​ന്തം മ​ര​ണ​ത്തി​​െൻറ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി യു.​എ​സ്​ സൈ​ന്യ​ത്തി​ലെ വ​നി​ത ഫോ​േ​ട്ടാ​​​ഗ്രാ​ഫ​ർ.  സ്​​ഫോ​ട​ന​ത്തി​ൽ മ​റ്റു നാ​ല്​ അ​ഫ്​​ഗാ​ൻ സ്വ​ദേ​ശി​കൾക്കൊപ്പം മ​രി​ക്കു​ന്ന​തി​​െൻറ ചി​ത്ര​മാ​ണ്​ ഹി​ൽ​ദ ക്ലി​റ്റ​ൺ (22) പ​ക​ർ​ത്തി​യ​ത്. അ​മേ​രി​ക്ക​ൻ ​സൈ​ന്യ​മാ​ണ്​ ചി​ത്രം പു​റ​ത്തു​വി​ട്ട​ത്. 

ഇ​വ​രു​ടെ കു​ടും​ബ​ത്തി​​െൻറ സ​മ്മ​ത​ത്തോ​ടെ​യാ​ണ്​ ചി​ത്രം പു​റ​ത്തു​വി​ട്ട​ത്. 2013 ജൂ​ലൈ ര​ണ്ടി​ന്​ അ​ഫ്​​ഗാ​നി​സ്​​താ​നി​ലെ ലാ​ഗ​മാ​ൻ പ്ര​വി​ശ്യ​യി​ൽ പ​രി​ശീ​ല​ന അ​ഭ്യാ​സ​ത്തി​നി​ടെ മോ​ർ​ട്ടാ​ർ ഷെ​ൽ​ പൊ​ട്ടി​ത്തെ​റി​ച്ചാ​ണ്​ ക്ലി​റ്റ​ണും നാ​ല്​ അ​ഫ്​​ഗാ​ൻ ​സൈ​നി​ക​രും മ​രി​ച്ച​ത്.

പു​രു​ഷ സൈ​നി​ക​രോ​ടൊ​പ്പം വ​നി​ത സൈ​നി​ക​രും പ​രി​ശീ​ല​ന​ത്തി​​നി​ടെ അ​പ​ക​ടം നി​റ​ഞ്ഞ സാ​ഹ​ച​ര്യ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്നു​ണ്ടെ​ന്നാ​ണ്​ ക്ലി​റ്റ​​ണി​െൻറ ചി​ത്രം സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്ന്​ സൈ​ന്യം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ​യു.​എ​സ്​ സം​സ്​​ഥാ​ന​മാ​യ ജോ​ർ​ജി​യ സ്വ​ദേ​ശി​യാ​യ ക്ലി​റ്റ​​ണി​െൻറ പേ​രി​ൽ ആ​ദ​ര​സൂ​ച​ക​മാ​യി പ്ര​തി​രോ​ധ വ​കു​പ്പ്​ പു​ര​സ്​​കാ​രം ഏ​​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:us armyworld
News Summary - US photographer
Next Story