Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമനുഷ്യക്കടത്തും...

മനുഷ്യക്കടത്തും മയക്കുമരുന്നും; 16 യു.എസ് സൈനികർ അറസ്റ്റിൽ

text_fields
bookmark_border
മനുഷ്യക്കടത്തും മയക്കുമരുന്നും; 16 യു.എസ് സൈനികർ അറസ്റ്റിൽ
cancel

വാഷിങ്ടൺ: മനുഷ്യക്കടത്തും മയക്കുമരുന്ന് ഉപയോഗവും അടക്കം വിവിധ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ 16 അമേരിക്കൻ സൈനി കർ അറസ്റ്റിൽ. യു.എസ്-മെക്സിക്കൻ അതിർത്തിയിൽ നിന്നും ഒരു മണിക്കൂർ അകലെയുള്ള പെൻഡിൽടൺ ബേസ് ക്യാമ്പിൽ ബറ്റാലിയൻ ര ൂപീകരണത്തിനിടെയാണ് അറസ്റ്റ്.

ഒരു മനുഷ്യക്കടത്ത് കേസ് അന്വേഷണത്തിൽ ലഭിച്ച വിവരങ്ങളെ തുടർന്നാണ് നടപടിയെന്ന് യു.എസ് സേനയുടെ പ്രസ്താവനയിൽ പറയുന്നു. ഈ മാസം ആദ്യം ക്യാമ്പിലെ രണ്ട് സൈനികർ അനധികൃത കുടിയേറ്റക്കാരെ പണം വാങ്ങി അതിർത്തി കടത്തവെ പിടിയിലായിരുന്നു. ഈ സംഭവത്തിന്‍റെ അന്വേഷണത്തിലാണ് കൂടുതൽ നടപടി ഉണ്ടായതെന്ന് സൈനിക ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsUS-Mexico borderUS Marines arrestedhuman smuggling
News Summary - us marines arrested for human smuggling-world news
Next Story