Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഹാദിയയുടെ പൗരാവകാശം...

ഹാദിയയുടെ പൗരാവകാശം സംരക്ഷിക്കണമെന്ന്​  യു.എസ്​ സാമൂഹിക പ്രവര്‍ത്തകര്‍ 

text_fields
bookmark_border
ഹാദിയയുടെ പൗരാവകാശം സംരക്ഷിക്കണമെന്ന്​  യു.എസ്​ സാമൂഹിക പ്രവര്‍ത്തകര്‍ 
cancel
camera_alt?????????????????????? ?????????????? ??????????????????????????? ?????????????????? ??????????????????????? ???????? ????????????????????? ??????????????

വാ​ഷി​ങ്​​ട​ൺ: ഹാ​ദി​യ​ക്ക് സു​പ്രീം​കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി ത​​െൻറ ഭാ​ഗം അ​വ​ത​രി​പ്പി​ക്കാ​ൻ സു​ര​ക്ഷ ഒ​രു​ക്ക​ണ​മെ​ന്ന് അ​മേ​രി​ക്ക​യി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ലെ സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക​ര്‍ രൂ​പ​വ​ത്​​ക​രി​ച്ച ‘യു.​എ​സ്​ വി​ത്ത്​ ഹാ​ദി​യ’ കൂ​ട്ടാ​യ്​​മ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. 
ആ​റു​മാ​സ​ത്തോ​ളം പൗ​രാ​വ​കാ​ശ​ങ്ങ​ളെ​യും വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​ത്തെ​യും ഹ​നി​ച്ച്​ ഹാ​ദി​യ​യെ വീ​ട്ടു​ത​ട​ങ്ക​ലി​ന്​ വി​ട്ടു​കൊ​ടു​ക്കു​ക​യാ​ണ്​ സാ​മൂ​ഹി​ക സം​വി​ധാ​ന​ങ്ങ​ൾ ചെ​യ്​​ത​ത്. 

കോ​ട​തി വി​ധി​ക്ക​നു​സൃ​ത​മാ​യി അ​വ​രു​ടെ ത​ട​ഞ്ഞു​വെ​ച്ച പൗ​രാ​വ​കാ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യി വ​ക​വെ​ച്ചു​കൊ​ടു​ക്കാ​ൻ സ​ർ​ക്കാ​റും സ​മൂ​ഹ​വും ത​യാ​റാ​ക​ണ​മെ​ന്ന്​ അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ് വാ​ഷി​ങ്​​ട​ൺ ഡി.​സി, നാ​സി​ദ് സി​ദ്ദീ​ഖ് സാ​ൻ​ഫ്രാ​ൻ​സി​സ്‌​കോ, സ​ഗീ​ർ മു​ഹ​മ്മ​ദ് ഷി​കാ​ഗോ, ഷ​ഫീ​ർ ഇ​ർ​വി​ൻ കാ​ലി​ഫോ​ർ​ണി​യ എ​ന്നി​വ​ർ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:scworld newshadiyahadiya casemalayalam newsUS Activists
News Summary - US Human right Activists Demand Protection of Hadiya
Next Story