Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightട്രംപി​െൻറ കുടിയേറ്റ...

ട്രംപി​െൻറ കുടിയേറ്റ നയം; യു.എസ്​. ഹോംലാൻറ്​ സെക്രട്ടറി രാജിവെച്ചു

text_fields
bookmark_border
Kirstjen Nielsen-world news malayalam
cancel

വാഷിങ്​ടൺ: ഹോംലാൻറ് സുരക്ഷാ​ സെക്രട്ടറി ക്രിസ്റ്റൻ നീൽസൺ അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപിന്​ രാജി സമർപ ്പിച്ചു. ട്രംപ് ആണ് നീൽസ​​​​െൻറ രാജി ട്വിറ്ററിലൂടെ അറിയിച്ചത്.

മെക്​സിക്കൻ മതിലിനെ ചൊല്ലിയുള്ള ഭിന്നതയെ തുടർന്നാണ്​ രാജിയെന്നാണ്​ സൂചന. ട്രംപി​​​​െൻറ വിവാദ കുടിയേറ്റ നയങ്ങൾ നീൽസണ്‍ പദവിയിലിരിക്കെ രൂപം നൽകിയതായിരുന്നു. നാൽപത്തിയാറുകാരിയായ നിൽസണ്‍ 2017 ഡിസംബറിലാണ് പദവി ഏറ്റെടുത്തത്.

നീൽസൺ സ്വയം രാജി വെക്കുന്നതാണോ, നിർബന്ധപൂർവ്വമായി ഒഴിവാക്കിയതാണോ എന്ന്​ വ്യക്തമല്ലെന്ന് രാജി സംബന്ധിച്ച്​ വാർത്ത പുറത്തുവിട്ട​ സി.ബി.എസ്​ ന്യൂസ് റിപ്പോർട്ട് ചെയ്​തു.

യു.എസ് കസ്റ്റംസ് ആന്‍ഡ് ബോർഡർ പ്രൊട്ടക്ഷന്‍ കമ്മീഷനർ കെവിൻ മക്അലീന്‍ ഡി.എസ്​.എസ്​ സെക്രട്ടറിയായി പ്രവർത്തിക്കുമെന്ന് മറ്റൊരു ട്വീറ്റിൽ ട്രംപ് വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Newsmexican wallmalayalam newsKirstjen Nielsenhomeland secretarymalayalam international news
News Summary - US Homeland Security chief Kirstjen Nielsen resigns-world news
Next Story