Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമസ്​ഉൗദിനെ...

മസ്​ഉൗദിനെ ഭീകരപ്പട്ടികയിൽ പെടുത്താൻ നീക്കവുമായി യു.എസും സഖ്യരാജ്യങ്ങളും

text_fields
bookmark_border
Masood-Azhar.
cancel

വാഷിങ്​ടൺ: പാക്​ ഭീകരസംഘടനയായ ജയ്​ശെ മുഹമ്മദ്​ തലവൻ മസ്​ഉൗദ്​ അസ്​ഹറിനെ ആഗോള ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്താ ൻ തിരക്കിട്ട നീക്കങ്ങളുമായി യു.എസും ബ്രിട്ടനും ഫ്രാൻസും. മസ്​ഉൗദിനെ ഭീകരപ്പട്ടികയിൽ പെടുത്താനുള്ള നീക്കം യു.എൻ രക്ഷാസമിതിയിൽ നാലാംതവണയും ചൈന തടഞ്ഞതോടെയാണ്​ യു.എസും സഖ്യരാജ്യങ്ങളും ​പുതിയ കരുക്കൾ നീക്കുന്നത്​.

കഴിഞ്ഞദിവസം ഫ്രാൻസ്​ മസ്​ഉൗദി​​​െൻറ ആസ്​തികൾ മരവിപ്പിച്ചതായി പ്രഖ്യാപിച്ചിരുന്നു. യു.എന്നിൽ ഉടൻ മസ്​ഉൗദിനെതിരായ പ്രമേയം അവതരിപ്പിക്കാനാണ്​ യു.എൻ രക്ഷാസമിതിയിലെ സ്​ഥിരാംഗ രാജ്യങ്ങളുടെ തീരുമാനം. വീണ്ടും പ്രമേയം തടയാനാണ്​ ഒരുക്കമെങ്കിൽ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന്​ ചൈനക്ക്​ മുന്നറിയിപ്പുമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinausukfranceunmasood azharworld news
News Summary - US, France & UK in intense discussions with China on Masood Azhar listing at UN - World news
Next Story