Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉത്തരകൊറിയക്ക്​ മറുപടി; ബോംബർ വിമാനങ്ങളുമായി യു.എസ്​

text_fields
bookmark_border
bomber
cancel

വാഷിങ്​ടൺ: ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണത്തിന്​ മറുപടിയായി ബോംബർ വിമാനങ്ങൾ പറത്തി ​അമേരിക്ക​. യു.എസ്​ വ്യോമസേനയാണ്​​ ബോംബർ വിമാനങ്ങൾ പറത്തിയ വിവരം അറിയിച്ചത്​​. അമേരിക്കയുടെ ബി.1--^ബി വിമാനത്തിനൊപ്പം  ജപ്പാൻ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളുടെ  വിമാനങ്ങളും സംയുക്​ത അഭ്യാസപ്രകടനത്തിൽ പ​െങ്കടുത്തുവെന്നാണ്​ റിപ്പോർട്ട്​.

അമേരിക്കയിലെ ഏത്​ സ്ഥലവും ആക്രമിക്കാൻ ശേഷിയുണ്ടെന്ന്​ അവകാശപ്പെട്ട്​ ഉത്തരകൊറിയ ബാലിസ്​റ്റിക്​ മിസൈൽ പരീക്ഷണം കഴിഞ്ഞ ദിവസം നടത്തിയിരുന്നു. ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണങ്ങളോട്​ കടുത്ത ഭാഷയിലാണ്​ അമേരിക്കൻ പ്രസിഡൻറ്​ ഡോണാൾഡ്​ ട്രംപ്​ പ്രതികരിച്ചിരുന്നത്​. മിസൈൽ പരീക്ഷണം ഉത്തരകൊറിയ കൂടുതൽ ഒറ്റപ്പെടുന്നതിന്​ കാരണമാവുമെന്ന്​ അദ്ദേഹം പറഞ്ഞിരുന്നു. ഇതിന്​ പിന്നാലെയാണ്​ അമേരിക്കയുടെ സൈനികാഭ്യാസം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - US flies bombers over Korean peninsula-World news
Next Story