Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightട്രം​പി​​െൻറ...

ട്രം​പി​​െൻറ കാ​ലാ​വ​സ്​​ഥ ന​യം: ചൈ​ന​യി​ലെ യു.​എ​സ്​ ന​യ​ത​ന്ത്ര​ജ്ഞ​ൻ രാ​ജി​വെ​ച്ചു

text_fields
bookmark_border
ട്രം​പി​​െൻറ കാ​ലാ​വ​സ്​​ഥ ന​യം: ചൈ​ന​യി​ലെ യു.​എ​സ്​ ന​യ​ത​ന്ത്ര​ജ്ഞ​ൻ രാ​ജി​വെ​ച്ചു
cancel

ബെ​യ്​​ജി​ങ്​: കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​ന​ത്തി​നെ​തി​രാ​യ പാ​രി​സ്​ ഉ​ട​മ്പ​ടി​യോ​ടു​ള്ള ട്രം​പി​​​െൻറ നി​ഷേ​ധാ​ത്​​മ​ക ന​യ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ചൈ​ന​യി​ലെ യു.​എ​സ്​ എം​ബ​സി​യി​ലെ മു​തി​ർ​ന്ന ന​യ​ത​ന്ത്ര​ജ്ഞ​ൻ രാ​ജി​വെ​ച്ചു. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ ബെ​യ്​​ജി​ങ്ങി​ലെ എം​ബ​സി​യി​ൽ നി​യ​മി​ത​നാ​യ ഡേ​വി​ഡ്​ റാ​ങ്ക്​ ആ​ണ്​ രാ​ജി​വെ​ച്ച​ത്.

27 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന പ​രി​ച​യ​ത്തി​​​െൻറ ഉ​ട​മ​യാ​ണ്​ റാ​ങ്ക്.  എ​ന്നാ​ൽ, ഡേ​വി​ഡ്​ റാ​ങ്ക്​ വി​ദേ​ശ​കാ​ര്യ സേ​വ​ന​ത്തി​ൽ​നി​ന്ന്​ വി​ര​മി​ച്ച​താ​യാ​ണ്​ യു.​എ​സി​​​െൻറ ഇൗ​സ്​​റ്റ്​ ഏ​ഷ്യ ബ്യൂ​റോ വ​ക്​​താ​വ്​ റി​ച്ചി അ​ല്ല​ൻ പ​റ​യു​ന്ന​ത്. റാ​ങ്ക്​ വ്യ​ക്​​തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ലാ​ണ്​ സ്​​ഥാ​നം ഒ​ഴി​ഞ്ഞ​തെ​ന്നും വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട അ​ദ്ദേ​ഹ​ത്തി​​​െൻറ ആ​ത്​​മാ​ർ​പ്പ​ണ​ത്തെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും അ​വ​ർ അ​റി​യി​ച്ചു. 

ക​ഴി​ഞ്ഞ ആ​ഴ്​​ച​യാ​ണ്​ കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​നം ചെ​റു​ക്കു​ന്ന​തി​നു​ള്ള പാ​രി​സ്​ ഉ​ട​മ്പ​ടി​യി​ൽ​നി​ന്ന്​ പി​ന്മാ​റാ​ൻ ട്രം​പ്​ തീ​രു​മാ​നി​ച്ച​ത്.  ഇ​തി​നെ​തി​രെ യു.​എ​സി​ന​ക​ത്തു​ത​ന്നെ പ്ര​തി​ഷേ​ധം ക​ന​ക്കു​ന്ന​തി​​​െൻറ സൂ​ച​ന​യാ​യാ​ണ്​ പു​തി​യ സം​ഭ​വി​കാ​സ​ത്തെ കാ​ണു​ന്ന​ത്​.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Donald Trump
News Summary - US diplomat in China quits 'over Trump climate change policy'
Next Story