Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എസിൽ 24 മണിക്കൂറിനിടെ 2,494 മരണം

text_fields
bookmark_border
us-nurses
cancel

വാഷിങ്​ടൺ: യു.എസിൽ കോവിഡ്​ മരണനിരക്ക്​ കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ 2,494 പേരാണ്​ മരണത്തിന്​ കീഴടങ്ങിയത്​. ഇ തോടെ ആകെ കോവിഡ്​ മരണം 54,265 ആയി. 9,60,896 പേർക്ക്​ രോഗം സ്​ഥിരീകരിച്ചു. 1,18,162 ആളുകൾ രോഗമുക്​തരായി.

17,216 ആണ്​ ന്യൂയോർക്കിലെ മാത്രം മരണനിരക്ക്​. ലോകത്ത്​ ഏറ്റവും കൂടുതൽ കോവിഡ്​ മരണവും അമേരിക്കയിലാണ്​.

ലോകത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം 2,03,289 ആയി. 2,921,439 ആളുകളിലാണ്​ രോഗം സ്​ഥിരീകരിച്ചത്​. 8,36,978 പേർ രോഗമുക്തരായി. മരണനിരക്കിൽ രണ്ടാം സ്​ഥാനത്തുള്ള ഇറ്റലിയിൽ 26,384 ആണ്​ മരണനിരക്ക്​. സ്​പെയിനിൽ 22,902 പേർ മരിച്ചു. ഫ്രാൻസ്​(22,614), ബ്രിട്ടൻ (20,319) എന്നിവയാണ്​ തൊട്ടുപിന്നിൽ

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - US Covid death 2494 in 24 Hours -World News
Next Story