Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയാ​ത്ര നി​രോ​ധ​നം...

യാ​ത്ര നി​രോ​ധ​നം ഭ​ര​ണ​ഘ​ട​ന​വി​രു​ദ്ധ​ം –യു.​എ​സ്​ അ​പ്പീ​ൽ കോ​ട​തി

text_fields
bookmark_border
യാ​ത്ര നി​രോ​ധ​നം ഭ​ര​ണ​ഘ​ട​ന​വി​രു​ദ്ധ​ം –യു.​എ​സ്​ അ​പ്പീ​ൽ കോ​ട​തി
cancel

വാ​ഷി​ങ്​​ട​ൺ: ആ​റു മു​സ്​​ലിം രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പൗ​ര​ന്മാ​ർ​ക്ക്​ യാ​ത്ര​വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​​​െൻറ ന​ട​പ​ടി  ഭ​ര​ണ​ഘ​ട​ന​ലം​ഘ​ന​മാ​ണെ​ന്ന്​​ യു.​എ​സ്​ അ​പ്പീ​ൽ കോ​ട​തി. 

വി​ർ​ജീ​നി​യ​യി​ലെ ഫോ​ർ​ത്ത്​ യു.​എ​സ്​ സ​ർ​ക്യൂ​ട്ട്​ അ​പ്പീ​ൽ​കോ​ട​തി​യാ​ണ്​ നാ​ലി​നെ​തി​രെ  ഒ​മ്പ​തു വോ​ട്ടി​ന്​ പു​തി​യ വി​ധി പാ​സാ​ക്കി​യ​ത്. യു.​എ​സ്​ ഫെ​ഡ​റ​ൽ കോ​ട​തി ര​ണ്ടാം​ത​വ​ണ​യാ​ണ്​ യാ​ത്ര​വി​ല​ക്ക്​ ഉ​ത്ത​ര​വി​നെ​തി​രെ രം​ഗ​ത്തു​വ​രു​ന്ന​ത്. നേ​ര​ത്തെ  സാ​ൻ​ഫ്രാ​ൻ​സി​സ്​​കോ​യി​ലെ ന​യ​ൻ​ത്​ യു.​എ​സ്​ സ​ർ​ക്യൂ​ട്ട്​ അ​പ്പീ​ൽ കോ​ട​തി​യും യാ​ത്ര​വി​ല​ക്ക്​ യു.​എ​സി​​​െൻറ കു​ടി​യേ​റ്റ നി​യ​മ​ങ്ങ​ൾ​ക്ക്​ വി​രു​ദ്ധ​മാ​ണെ​ന്ന്​ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.  

ഇ​തു​സം​ബ​ന്ധി​ച്ച വാ​ദ​ങ്ങ​ൾ സു​പ്രീം​കോ​ട​തി പ​രി​ശോ​ധി​ക്കാ​നി​രി​ക്ക​യാ​ണ്. ദേ​ശീ​യ സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യാ​ണ്​ യാ​ത്ര​വി​ല​ക്ക്​ ന​ട​പ്പാ​ക്കി​യ​തെ​ന്നാ​ണ്​ ട്രം​പി​​​െൻറ വാ​ദം.  ജ​നു​വ​രി​യി​ലാ​ണ്​ വി​വാ​ദ ഉ​ത്ത​ര​വു​മാ​യി ട്രം​പ്​ രം​ഗ​ത്തു​വ​രു​ന്ന​ത്. 

ട്രം​പി​​​െൻറ തെ​ര​ഞ്ഞെ​ടു​പ്പ്​ വാ​ഗ്​​ദാ​ന​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു മു​സ്​​ലിം രാ​ഷ്​​ട്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ​ക്ക്​  യു.​എ​സി​ലേ​ക്ക്​ യാ​ത്ര​വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന​ത്. രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തും പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന​തോ​ടെ മാ​ർ​ച്ചി​ൽ പ​രി​ഷ്​​ക​രി​ച്ച ഉ​ത്ത​ര​വി​റ​ക്കു​ക​യാ​യി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslimsworld newstravel banus courtDiscriminateDonald Trump
News Summary - US Court Says Trump Travel Ban Unlawfully Discriminates Against Muslims- World news
Next Story