Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഉയ്ഗൂർ ഗവേഷകനെ നൊബേലിന് ശിപാർശ ചെയ്ത് യു.എസ്
text_fieldsbookmark_border
വാഷിങ്ടൺ: ചൈന തടവിൽ പാർപ്പിച്ച ഉയ്ഗൂർ ഗവേഷകൻ ഇൽഹാം തൊഹ്തിയെ നൊബേൽ പുരസ്കാരത്തിന് ശിപാർശ ചെയ്തതായി യു.എസ് എം.പിമാർ അറിയിച്ചു. റിപ്പബ്ലിക്കൻ-ഡെമോക്രാറ്റിക് നിയമസാമാജികർ ഇക്കാര്യത്തിൽ ഒറ്റക്കെട്ടായിനിന്നു. സെനറ്റർമാരായ മാർകോ റൂബിയോ, ബേണീ സാൻഡേഴ്സ് എന്നിവർ നോമിനേഷനിൽ ഒപ്പുവെച്ചു. 2014 സെപ്റ്റംബറിലാണ് ഇൽഹാം എന്ന 49കാരനെ ചൈന ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. ഉയ്ഗൂർ മുസ്ലിംകളെ അടിച്ചമർത്തുന്നതിനെതിരെ ചൈനീസ് ഭരണകൂടത്തിനെതിരെ ശബ്ദിച്ചതിനാണ് ശിക്ഷ.
Next Story
