Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകു​ടി​യേ​റ്റ ബി​ൽ...

കു​ടി​യേ​റ്റ ബി​ൽ യു.​എ​സ്​  കോ​ൺ​ഗ്ര​സ്​ ത​ള്ളി

text_fields
bookmark_border
കു​ടി​യേ​റ്റ ബി​ൽ യു.​എ​സ്​  കോ​ൺ​ഗ്ര​സ്​ ത​ള്ളി
cancel

വാ​ഷി​ങ്​​ട​ൺ: കു​ടി​യേ​റ്റ ബി​ല്ലി​ൽ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​ന്​ തി​രി​ച്ച​ടി. ഉ​യ​ർ​ന്ന യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക്​ മാ​ത്രം കു​ടി​യേ​റ്റം അ​നു​വ​ദി​ക്കാ​നും ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള പ്ര​ഫ​ഷ​ണ​ലു​ക​ളു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കു യു.​എ​സ്​ സ്​​ഥി​ര​താ​മ​സ​ത്തി​നു ന​ൽ​കി വ​രു​ന്ന ഗ്രീ​ൻ​കാ​ർ​ഡ്​ നി​ർ​ത്ത​ലാ​ക്കാ​നും ല​ക്ഷ്യ​മി​ട്ട  ബി​ല്ലാ​ണ്​ യു.​എ​സ്​ ജ​ന​പ്ര​തി​നി​ധി സ​ഭ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

റി​പ്പ​ബ്ലി​ക്ക​ൻ കോ​ൺ​ഗ്ര​സ്​ അം​ഗം ബോ​ബ്​ ഗു​ഡ്​​ല​ട്ട്​ ആ​ണ്​ അ​തി​ർ​ത്തി സു​ര​ക്ഷ, കു​ടി​യേ​റ്റ പ​രി​ഷ്​​ക​ര​ണ​നി​യ​മം എ​ന്ന പേ​രി​ല​റി​യ​പ്പെ​ടു​ന്ന ബി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി അം​ഗ​ങ്ങ​ൾ​ക്ക്​ ഭൂ​രി​പ​ക്ഷ​മു​ള്ള സ​ഭ​യി​ൽ  121 നെ​തി​രെ 301 വോ​ട്ടു​ക​ൾ​ക്കാ​ണ്​ ബി​ൽ ത​ള്ളി​യ​ത്. നി​ല​വി​ൽ അ​ഞ്ചു​ല​ക്ഷ​ത്തോ​ളം ഇ​ന്ത്യ​ക്കാ​രാ​ണ്​ ഗ്രീ​ൻ​കാ​ർ​ഡി​ന്​ അ​പേ​ക്ഷി​ച്ച്​ കാ​ത്തി​രി​ക്കു​ന്ന​ത്. ഉ​യ​ർ​ന്ന വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, തൊ​ഴി​ൽ പ​രി​ച​യം, ഇം​ഗ്ലീ​ഷ്​ ഭാ​ഷ​യി​ലെ പ്രാ​വീ​ണ്യം, സൈ​നി​ക സേ​വ​നം എ​ന്നി​വ പ​രി​ഗ​ണി​ച്ചാ​ണ്​ ഗ്രീ​ൻ കാ​ർ​ഡ്​ ന​ൽ​കാ​ൻ ട്രം​പ്​ പ​ദ്ധ​തി​യി​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressusrepublicanworld newsrejectimmigration bill
News Summary - US Congress rejects immigration bill after Republican split- World news
Next Story