Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.​എ​സ്​-​ചൈ​ന...

യു.​എ​സ്​-​ചൈ​ന വ്യാ​പാ​ര ത​ർ​ക്കം; ബൈ​ബി​ളി​ന്​ വി​ല​കൂ​ടും

text_fields
bookmark_border
യു.​എ​സ്​-​ചൈ​ന വ്യാ​പാ​ര ത​ർ​ക്കം;  ബൈ​ബി​ളി​ന്​ വി​ല​കൂ​ടും
cancel
വാ​ഷി​ങ്​​ട​ൺ: യു.​എ​സും ചൈ​ന​യും ത​മ്മി​ലു​ള്ള വ്യാ​പാ​ര ത​ർ​ക്ക​ത്തി​​െൻറ ഫ​ല​മാ​യി ബൈ​ബി​ളി​ന്​ വി​ല​കൂ​ടു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ്​ മ​ത​വി​ശ്വാ​സി​ക​ൾ. യു.​എ​സ്​ ഇ​റ​ക്കു​മ​തി​ത്തീ​രു​വ വ​ർ​ധി​പ്പി​ച്ച​പ്പോ​ൾ ചൈ​ന​യും അ​തേ നാ​ണ​യ​ത്തി​ൽ തി​രി​ച്ച​ടി​ച്ചി​രു​ന്നു. ബൈ​ബി​ൾ പ്ര​ധാ​ന​മാ​യും ചൈ​ന​യി​ൽ​നി​ന്നാ​ണ്​ യു.​എ​സി​ലേ​ക്കെ​ത്തു​ന്ന​ത്. ചൈ​നീ​സ്​ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ തീ​രു​വ കൂ​ട്ടി​യ​തോ​ടെ ബൈ​ബി​ളി​നും വി​ല കൂ​ടു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ്​ യു.​എ​സി​ലെ ക്രി​സ്​​ത്യ​ൻ സ​മൂ​ഹം. പ്ര​സി​ഡ​ൻ​റ്​ ട്രം​പി​നു ത​ന്നെ​യാ​ണ്​ ന​ട​പ​ടി ഫ​ല​ത്തി​ൽ ദോ​ഷം ചെ​യ്യു​ക.
Show Full Article
TAGS:us-china Trade war bible world news malayalam news 
News Summary - US-China trade war-World news
Next Story