Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മെക്സികോ അതിർത്തിയിൽ വേർപെട്ട 711 കുട്ടികൾ കുടുംബത്തോട് ചേർന്നില്ല
text_fieldsbookmark_border
വാഷിങ്ടൺ: മെക്സികോ അതിർത്തിയിൽ കുടിയേറ്റക്കാരായ മാതാപിതാക്കളിൽനിന്ന് വേർപെട്ടുപോയ കുഞ്ഞുങ്ങളിൽ ഒരുഭാഗം ഇപ്പോഴും കുടുംബത്തിനൊപ്പം ചേർന്നില്ല.
കുടിയേറ്റ കുടുംബങ്ങളിൽനിന്ന് വേർപെട്ട 711 കുട്ടികളാണ് ഇപ്പോഴും അനധികൃത തടവുകേന്ദ്രങ്ങളിൽ കഴിയുന്നത്.
കുട്ടികളെയും മാതാപിതാക്കളെയും തമ്മിൽ ഒന്നിപ്പിക്കണമെന്ന് സാൻറിയാഗോ ഫെഡറൽ കോടതി അന്ത്യശാസനം നൽകിയിട്ടും ഇക്കാര്യത്തിൽ നടപടിയുണ്ടായില്ല. മാതാപിതാക്കൾക്കൊപ്പം ചേർക്കാൻ മതിയായ യോഗ്യതയില്ലാത്ത കുട്ടികളാണ് ഇവരെന്നാണ് യു.എസ് സർക്കാർ അഭിഭാഷകർ പറയുന്നത്.
Next Story
