Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാകിസ്​താനെ യു.എസ്​...

പാകിസ്​താനെ യു.എസ്​ കരിമ്പട്ടികയിൽപെടുത്തി

text_fields
bookmark_border
പാകിസ്​താനെ യു.എസ്​ കരിമ്പട്ടികയിൽപെടുത്തി
cancel

വാഷിങ്​ടൺ: ന്യൂനപക്ഷങ്ങളുടെ മത സ്വാതന്ത്ര്യം ഹനിക്കുന്ന രാജ്യങ്ങളുടെ കരിമ്പട്ടികയിൽ യു.എസ് ​പാകിസ്​താനെയു ം ഉൾപ്പെടുത്തിയതായി എ.എഫ്​.പി റിപ്പോർട്ട്​ ചെയ്​തു. ചൊവ്വാഴ്​ചയാണ്​ യു.എസ്​ ഇത്തരത്തിൽ തീരുമാനം കൈക്കൊണ്ടത്​.

1998ലെ അന്താരാഷ്​ട്ര മത സ്വാതന്ത്ര്യ നിയമത്തി​​​െൻറ അടിസ്​ഥാനത്തിൽ പാകിസ്​താനെ പ്രത്യേക ശ്രദ്ധ കൊടു​േക്കണ്ട രാജ്യങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിരുന്നെന്ന്​ യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി മൈക്​ പോംപിയോ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usworld newsblacklistmalayalam newsreligious freedom violations
News Summary - US adds Pakistan to blacklist for religious freedom violations -world news
Next Story