Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമൂ​ന്നു...

മൂ​ന്നു മാ​സ​ത്തി​നി​ടെ ​  െഎ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യി​ൽ റിേ​പ്പാ​ർ​ട്ട്​ ​ചെ​യ്​​ത​ത്​ 31 ലൈം​ഗി​ക  ആ​രോ​പ​ണ​ങ്ങ​ൾ

text_fields
bookmark_border
മൂ​ന്നു മാ​സ​ത്തി​നി​ടെ ​  െഎ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യി​ൽ റിേ​പ്പാ​ർ​ട്ട്​ ​ചെ​യ്​​ത​ത്​ 31 ലൈം​ഗി​ക  ആ​രോ​പ​ണ​ങ്ങ​ൾ
cancel

യു​നൈ​റ്റ​ഡ്​ നേ​ഷ​ൻ​സ്​: ജൂ​ലൈ മു​ത​ൽ സെ​പ്റ്റം​ബ​ർ വ​രെ​യു​ള്ള മൂ​ന്നു മാ​സ​ത്തി​നി​ടെ ​െഎ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യി​ൽ റിേ​പ്പാ​ർ​ട്ട്​ ​ചെ​യ്യ​െ​പ്പ​ട്ട​ത്​ 31 ലൈം​ഗി​ക അ​തി​ക്ര​മ ആ​രോ​പ​ണ​ങ്ങ​ൾ.ഇ​തി​ൽ 15 ​സം​ഭ​വ​ങ്ങ​ൾ യു.​എ​ൻ അ​ഭ​യാ​ർ​ഥി ഏ​ജ​ൻ​സി​യു​മാ​യി (യു.​എ​ൻ.​എ​ച്ച്​.​സി.​ആ​ർ) ബ​ന്ധ​പ്പെ​ട്ടാ​ണ്. ദ​ക്ഷി​ണ സു​ഡാ​ൻ, സെ​ൻ​​ട്ര​ൽ ആ​ഫ്രി​ക്ക​ൻ റി​പ്പ​ബ്ലി​ക്, ലൈ​ബീ​രി​യ, മാ​ലി, ​െഡ​മോ​ക്രാ​റ്റി​ക്​ റി​പ്പ​ബ്ലി​ക്​ ഒാ​ഫ്​ കോം​ഗോ, ​ഹെ​യ്​​തി എ​ന്നി​വി​ട​ങ്ങ​ളി​ലെ യു.​എ​ൻ സ​മാ​ധാ​ന സേ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ 12 കേ​സു​ക​ളു​ണ്ടാ​യി​രി​ക്കു​ന്ന​ത്. മൂ​ന്നെ​ണ്ണം അ​ന്ത​ർ​ദേ​ശീ​യ കു​ടി​യേ​റ്റ സം​ഘ​ട​ന​യു​മാ​യും ഒ​രാ​രോ​പ​ണം യു​നി​സെ​ഫു​മാ​യും ബ​ന്ധ​പ്പെ​ട്ടാ​ണ്.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UNOsexual abuseworld newsmalayalam news
News Summary - UNO sexual abuse -World news
Next Story