Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനിരപരാധിയായ...

നിരപരാധിയായ കറുത്തവർഗക്കാരനെ ​വെടിവെച്ചുകൊന്നു; യു.എസിൽ പൊലീസുകാരന്​ ശിക്ഷ

text_fields
bookmark_border
നിരപരാധിയായ കറുത്തവർഗക്കാരനെ ​വെടിവെച്ചുകൊന്നു; യു.എസിൽ പൊലീസുകാരന്​ ശിക്ഷ
cancel

വാ​ഷി​ങ്​​ട​ൺ: യു.​എ​സ്​ സം​സ്​​ഥാ​ന​മാ​യ ലൂ​യീ​സി​യാ​ന​യി​ൽ ക​റു​ത്ത വ​ർ​ഗ​ക്കാ​ര​നാ​യ നി​ര​പ​രാ​ധി​യെ വെ​ടി​വെ​ച്ചു​കൊ​ന്ന വെ​ള്ള​ക്കാ​ര​നാ​യ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​നെ പു​റ​ത്താ​ക്കി. ഇ​യാ​ളെ സ​ഹാ​യി​ച്ച മ​റ്റൊ​രു ഉ​ദ്യോ​ഗ​സ്​​ഥ​നെ സ​സ്​​പെ​ൻ​ഡ്​ ചെ​യ്​​തു. വം​ശ​വെ​റി തീ​രാ​ക​ള​ങ്ക​മാ​യി തു​ട​രു​ന്ന യു.​എ​സി​ൽ 2016ലാ​ണ്​ സം​ഭ​വം.

ലൂ​യീ​സി​യാ​ന​യി​ലെ ബാ​റ്റ​ൺ റൂ​ജി​ൽ 37കാ​ര​നാ​യ ആ​ൾ​ട്ട​ൺ സ്​​റ്റെ​ർ​ലി​ങ്ങാ​ണ്​ നി​ർ​ദ​യം വ​ധി​ക്ക​പ്പെ​ട്ട​ത്. സീ​ഡി വി​ൽ​പ​ന​ക്കാ​ര​നാ​യ ഒ​രാ​ൾ പ​രാ​തി​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്​ സ്​​റ്റെ​ർ​ലി​ങ്ങി​നെ പി​ടി​കൂ​ടി​യ പൊ​ലീ​സ്​ നി​ല​ത്തു​കി​ട​ത്തി ആ​റു​ത​വ​ണ വെ​ടി​വെ​ച്ച്​ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

തോ​ക്കെ​ടു​ത്ത്​ പൊ​ലീ​സി​നെ ആ​ക്ര​മി​ക്കാ​ൻ മു​തി​ർ​ന്നെ​ന്നു പ​റ​ഞ്ഞാ​യി​രു​ന്നു കൊ​ല​പാ​ത​കം. ഇ​യാ​ൾ മ​യ​ക്കു​മ​രു​ന്ന്​ ഉ​പ​യോ​ഗി​ച്ചെ​ന്നു പ​റ​ഞ്ഞ്​ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്കെ​തി​രെ ക്രി​മി​ന​ൽ ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ വേ​ണ്ടെ​ന്നു​വെ​ച്ചി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​​​​െൻറ വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ക​ഴി​ഞ്ഞ​ദി​വ​സം യു.​എ​സ്​ ആ​ഭ്യ​ന്ത​ര​വ​കു​പ്പ്​ പു​റ​ത്തു​വി​ട്ടി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:black man killedworld newsmalayalam newsUS policeUnarmed black man
News Summary - Unarmed black man killed by police -world news
Next Story