മനുഷ്യാവകാശം ഉറപ്പിക്കണമെന്ന് ലോകരാഷ്ട്രങ്ങളോട് യു.എൻ
text_fieldsജനീവ: ലോകമെമ്പാടും മനുഷ്യാവകാശം ഉറപ്പിക്കാൻ ഐക്യരാഷ്ട്ര സഭ (യു.എൻ) മേധാവി ആഹ്വാ നം ചെയ്തു. ഇതിനായി കർമപദ്ധതി വേണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ട െറസ് ലോകരാജ്യങ്ങളോടും വ്യാപാര സമൂഹത്തോടും ആവശ്യപ്പെട്ടു.
ജനീവയിൽ മനുഷ്യാവകാശ കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിൽ വിവിധ ലോകനേതാക്കൾ സംബന്ധിക്കുന്നുണ്ട്. മനുഷ്യാവകാശത്തെ സുസ്ഥിര വികസനം, ലിംഗസമത്വം, ഡിജിറ്റൽ കാലത്തിെൻറ വികസനം, ആവിഷ്കാര സ്വാതന്ത്ര്യം തുടങ്ങിയവയുമായി ബന്ധിപ്പിക്കുന്ന ഏഴിന നിർദേശങ്ങൾ അവതരിപ്പിച്ചാണ് ഗുട്ടെറസ് സംസാരിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
