Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅസം പൗരത്വ പട്ടിക:...

അസം പൗരത്വ പട്ടിക: വംശീയ സംഘർഷം ആളിക്കത്തിക്കുമെന്ന്​ യു.എൻ വിദഗ്​ധർ

text_fields
bookmark_border
അസം പൗരത്വ പട്ടിക: വംശീയ സംഘർഷം ആളിക്കത്തിക്കുമെന്ന്​ യു.എൻ വിദഗ്​ധർ
cancel

യു​നൈ​റ്റ​ഡ്​ നേ​ഷ​ൻ​സ്​: അ​സം പൗ​ര​ത്വ ര​ജി​സ്​​റ്റ​ർ ന​ട​പ​ടി​ക​ൾ വം​ശീ​യ സം​ഘ​ർ​ഷം ആ​ളി​ക്ക​ത്തി​ക്കു​മെ​ന്ന ഭീ​തി പ്ര​ക​ടി​പ്പി​ച്ച്​ യു.​എ​ൻ വി​ദ​ഗ്​​ധ​ർ. ക​ഴി​ഞ്ഞ ജൂ​ണി​ൽ െഎ​ക്യ​രാ​ഷ്​​ട്ര സ​ഭ​യു​ടെ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ണ​ർ​ക്കു കീ​ഴി​ലെ ​പ്ര​ത്യേ​ക പ്ര​തി​നി​ധി​ക​ളാ​ണ്​ ഇ​ന്ത്യ​ൻ സ​ർ​ക്കാ​റി​െ​ന രേ​ഖാ​മൂ​ലം ആ​ശ​ങ്ക അ​റി​യി​ച്ച​ത്.

ഇ​തു​സം​ബ​ന്ധി​ച്ച്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്​ ക​ത്ത്​ ന​ൽ​കു​ക​യും 60 ദി​വ​സം​കൊ​ണ്ട്​ മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്​​തെ​ങ്കി​ലും പ്ര​തി​ക​ര​ണം ഉ​ണ്ടാ​യി​ല്ല.​ അ​സ​മി​ലെ ന്യൂ​ന​പ​ക്ഷ​മാ​യ ബം​ഗാ​ളി മു​സ്​​ലിം​ക​ളു​ടെ ഉ​ത്​​ക​ണ്​​ഠ​ക​ളാ​ണ്​ യു.​എ​ൻ വി​ദ​ഗ്​​ധ​ർ ചൂ​ണ്ടി​ക്കാ​ണി​ച്ച​ത്. ​യു.​എ​ൻ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ണ​റു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ദ​ഗ്​​ധ​രാ​ണ്​ റി​പ്പോ​ർ​ട്ട്​ ത​യാ​റാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsAssam CitizenshipUN Experts
News Summary - UN Experts assam citizenship; racial clash -world news
Next Story