Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു​ക്രെ​യ്​​ൻ:...

യു​ക്രെ​യ്​​ൻ: രേ​ഖ​ക​ൾ പു​റ​ത്തു​വി​ട്ട്​ യു.​എ​സ്​

text_fields
bookmark_border
യു​ക്രെ​യ്​​ൻ: രേ​ഖ​ക​ൾ പു​റ​ത്തു​വി​ട്ട്​ യു.​എ​സ്​
cancel

വാ​ഷി​ങ്​​ട​ൺ: യു​ക്രെ​യ്​​ൻ വി​ഷ​യം കൈ​കാ​ര്യം ചെ​യ്​​ത​ത്​ സം​ബ​ന്ധി​ച്ച രേ​ഖ​ക​ൾ പു​റ​ത്തു​വി​ട്ട്​ യു .​എ​സ്​ സ്​​റ്റേ​റ്റ്​ ഡി​പ്പാ​ർ​ട്​​മ​െൻറ്. ഒ​രു​സം​ഘം ആ​ളു​ക​ൾ ന​ൽ​കി​യ ഹ​ര​ജി​യെ തു​ട​ർ​ന്നാ​ണ്​ രേ​ഖ​ക​ൾ പു​റ​ത്തു​വി​ട്ട​ത്.

പ്ര​ശ്​​നം പ​രി​ഹ​രി​ക്കാ​ൻ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​​െൻറ അ​ഭി​ഭാ​ഷ​ക​ൻ റു​ഡി ഗി​ല്യാ​നി​യും വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മൈ​ക്​ പോം​പി​യോ​യും നി​ര​വ​ധി ത​വ​ണ ബ​ന്ധം പു​ല​ർ​ത്തി​യ​ത്​ രേ​ഖ​ക​ളി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usworld newsukraine
News Summary - Ukraine -US - World news
Next Story