Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightട്രം​പി​െൻറ...

ട്രം​പി​െൻറ മ​രു​മ​ക​നും ഉപദേശകനുമായ ജാ​ര​ദ്​ കു​ഷ്​​ന​ർ  ഇ​റാ​ഖി​ൽ

text_fields
bookmark_border
ട്രം​പി​െൻറ മ​രു​മ​ക​നും ഉപദേശകനുമായ ജാ​ര​ദ്​ കു​ഷ്​​ന​ർ  ഇ​റാ​ഖി​ൽ
cancel

വാഷിങ്ടൺ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപി​െൻറ മരുമകനും പ്രധാന ഉപദേശകനുമായ ജാരദ് കുഷ്നർ സന്ദർശനത്തിന് ഇറാഖിലെത്തി. ജോയൻറ് ചീഫ് ഒാഫ് സ്റ്റാഫ് ജനറൽ ജോസഫ് ഡൺഫോഡുമൊത്താണ് പശ്ചിമേഷ്യൻ സന്ദർശനത്തിന് കുഷ്നർ എത്തിയിരിക്കുന്നത്. സന്ദർശനം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. െഎ.എസിനെതിരായ യുദ്ധം ചർച്ചകളിൽ പ്രധാന അജണ്ടയാകുമെന്നാണ് കരുതുന്നത്. നേരത്തെ ഭരണത്തിൽ പങ്കാളിയല്ലാതിരുന്ന കുഷ്നർ ട്രംപി​െൻറ വിജയത്തോടെയാണ് ശ്രദ്ധേയനായിത്തുടങ്ങിയത്. അമേരിക്കയുടെ വിദേശ നയങ്ങളിലടക്കം ഇദ്ദേഹത്തിന് ഇപ്പോൾ വ്യക്തമായ സ്വാധീനമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jared kushner
News Summary - Trump's son-in-law, Kushner, flies into Iraq with top US general
Next Story