Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightര​ണ്ടാ​മൂ​ഴം തേ​ടി...

ര​ണ്ടാ​മൂ​ഴം തേ​ടി ​ട്രം​പ്​ പ്ര​ചാ​ര​ണം തു​ട​ങ്ങി

text_fields
bookmark_border
Trump
cancel

വാ​ഷി​ങ്​​ട​ൺ: റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ പ്ര​തി​നി​ധി​യാ​യി യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ സ്​​ഥാ​ന​ത് തേ​ക്ക്​ ര​ണ്ടാ​മൂ​ഴം തേ​ടി ഡോ​ണ​ൾ​ഡ്​ ട്രം​പ്. 2020ൽ ​ന​ട​ക്കു​ന്ന പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​​ലേ​ക് കാ​ണ്​ ട്രം​പ്​ ഫ്ലോ​റി​ഡ​യി​ൽ ഔ​ദ്യോ​ഗി​ക പ്ര​ചാ​ര​ണം തു​ട​ങ്ങി​യ​ത്.

ഭാ​ര്യ മെ​ലാ​നി​യ ട്രം​പും വൈ​സ്​​പ്ര​സി​ഡ​ൻ​റ്​ മൈ​ക്​ പെ​ൻ​സും ട്രം​പി​നൊ​പ്പം റാ​ലി​യി​ൽ പ​​ങ്കെ​ടു​ത്തു. അ​മേ​രി​ക്ക​യെ മ​ഹ​ത്ത​ര​മാ​ക്കാ​ൻ ത​ന്നോ​ടൊ​പ്പം നി​ൽ​ക്ക​ണ​മെ​ന്നാ​ണ്​ 73 കാ​ര​നാ​യ ട്രം​പ്​ ജ​ന​ങ്ങ​ളോ​ട്​ ആ​ഹ്വാ​നം ചെ​യ്​​ത​ത്. കു​ടി​യേ​റ്റ വി​രു​ദ്ധ​ത പോ​ലെ​യു​ള്ള 2016ലെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​യ​റ്റി​ത്തെ​ളി​ഞ്ഞ വി​ഷ​യ​ങ്ങ​ൾ ത​ന്നെ​യാ​ണ്​ ഇ​ക്കു​റി​യും ​പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.

ഡെ​മോ​ക്രാ​റ്റി​ക്​ പ്ര​സി​ഡ​ൻ​റ്​ സ്​​ഥാ​നാ​ർ​ഥി​ത്വ മ​ത്സ​ര​ത്തി​ൽ ര​ണ്ടു ഡ​സ​നോ​ളം പേ​രാ​ണ്​ രം​ഗ​ത്തു​ള്ള​ത്. ഡെ​മോ​​ക്രാ​റ്റി​ക്​ പ്രൈ​മ​റി​യി​ൽ വി​ജ​യി​ക്കു​ന്ന​യാ​ളാ​യി​രി​ക്കും ട്രം​പി​​െൻറ എ​തി​രാ​ളി. ഡെ​മോ​ക്രാ​റ്റു​കാ​ർ അ​മേ​രി​ക്ക​യെ സോ​ഷ്യ​ലി​സ്​​റ്റ്​ രാ​ജ്യ​മാ​ക്കാ​നാ​ണ്​ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ​എ​ന്നാ​ൽ, അ​മേ​രി​ക്ക​ക്ക്​ ഒ​രി​ക്ക​ലും അ​ങ്ങ​നെ​യാ​കാ​ൻ ക​ഴി​യി​ല്ലെ​ന്നും ട്രം​പ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:election campaignworld newsmalayalam newsDonald Trump
News Summary - trump started campaign for second term -world news
Next Story