Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഉത്തരകൊറിയൻ ഉപരോധം...

ഉത്തരകൊറിയൻ ഉപരോധം പിൻവലിക്കണം: ആശയക്കുഴപ്പമുണ്ടാക്കി ട്രംപി​െൻറ ട്വീറ്റ്

text_fields
bookmark_border
ഉത്തരകൊറിയൻ ഉപരോധം പിൻവലിക്കണം: ആശയക്കുഴപ്പമുണ്ടാക്കി ട്രംപി​െൻറ ട്വീറ്റ്
cancel

വാ​ഷി​ങ്​​ട​ൺ: ഉ​ത്ത​ര കൊ​റി​യ​ക്കെ​തി​രെ അ​ടു​ത്തി​ടെ ചു​മ​ത്തി​യ ഉ​പ​രോ​ധ​ങ്ങ​ൾ ഉ​ട​ൻ പി​ൻ​വ​ലി​ക്ക​ ണ​മെ​ന്ന്​ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​​െൻറ ഉ​ത്ത​ര​വ്.
ഉ​ത്ത​ര കൊ​റി​യ​ക്കെ​തി​രെ അ​ ധി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച ഉ​പ​രോ​ധ​ങ്ങ​ൾ ഉ​ട​ൻ പി​ൻ​വ​ലി​ക്കും എ​ന്ന ട്രം​പി​​െൻറ ട്വീ​റ്റ്​​ അ​ൽ​പം ആ​ശ ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കു​ക​യും ചെ​യ്​​തു. ഉ​ത്ത​ര കൊ​റി​യ​യു​മാ​യി അ​ന​ധി​കൃ​ത വ്യാ​പാ​രം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച്​ ട്ര​ഷ​റി ക​രി​മ്പ​ട്ടി​ക​യി​ൽ​പെ​ടു​ത്തി​യ ചൈ​നീ​സ്​ ക​മ്പ​നി​ക​ളെ ഉ​ദ്ദേ​ശി​ച്ചാ​ണ്​ ട്രം​പി​​െൻറ ട്വീ​റ്റ്​ എ​ന്നാ​ണ്​ ആ​ദ്യം ക​രു​തി​യ​ത്. പി​ന്നീ​ട്​ ഭാ​വി​യി​ലെ ഉ​പ​രോ​ധ​ങ്ങ​ളെ കു​റി​ച്ചാ​ണ്​ ട്വീ​റ്റ്​ എ​ന്ന്​ യു.​എ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ വ്യ​ക്ത​മാ​ക്കി.

ഉ​ത്ത​ര കൊ​റി​യ​ക്കെ​തി​രെ പു​തി​യ ഉ​പ​രോ​ധ​ങ്ങ​ൾ ചു​മ​ത്തു​ന്ന​തി​​െൻറ ആ​വ​ശ്യ​മി​ല്ലെ​ന്നാ​ണ്​ ട്രം​പ്​ ക​രു​തു​ന്ന​തെ​ന്ന്​ വൈ​റ്റ്​ ഹൗ​സ്​ അ​റി​യി​ച്ചു. എ​ന്നാ​ൽ, ട്ര​ഷ​റി ഉ​പ​രോ​ധം അ​നി​വാ​ര്യ​മാ​ണെ​ന്നാ​ണ്​ സു​ര​ക്ഷ ഉ​പ​ദേ​ഷ്​​ടാ​വ്​ ​ജോ​ൺ ബോ​ൾ​ട്ട​​െൻറ വാ​ദം. ഉ​ത്ത​ര കൊ​റി​യ​ൻ നേ​താ​വ്​ കിം ​ജോ​ങ്​ ഉ​ന്നും ട്രം​പും ത​മ്മി​ൽ ഹാ​നോ​യി​യി​ൽ ന​ട​ന്ന ര​ണ്ടാം ഉ​ച്ച​കോ​ടി പ​രാ​ജ​യ​മാ​യി​രു​ന്നു.
ഉ​പ​രോ​ധ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന കി​മ്മി​​െൻറ ആ​വ​ശ്യം ത​ള്ളി​ക്ക​ള​ഞ്ഞ ട്രം​പ്​ കൂ​ടി​ക്കാ​ഴ്​​ച​യി​ൽ​നി​ന്ന്​ ഇ​റ​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:north koreaworld newsconfusionsanctionsDonald Trump
News Summary - Trump sparks confusion with tweet on North Korea-related sanctions- World news
Next Story