Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഗൂഗിളിനെതിരെ രൂക്ഷ...

ഗൂഗിളിനെതിരെ രൂക്ഷ വിമർശനവുമായി ട്രംപ്

text_fields
bookmark_border
ഗൂഗിളിനെതിരെ രൂക്ഷ വിമർശനവുമായി ട്രംപ്
cancel

വാ​ഷി​ങ്ട​ൺ: 2020ലെ ​പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ താ​ൻ പ​രാ​ജ​യ​പ്പെ​ട​ണ​മെ​ന്ന് ഗൂ​ഗ്ൾ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണ​വു​മാ​യി യു.​എ​സ് പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ് ട്രം​പ്. ഗൂ​ഗി​ളി​നും സി.​ഇ.​ഒ സു​ന്ദ​ർ പി​ച്ചെ​ക്കു​മെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​മാ​ണ് ട്വി​റ്റ​റി​ലൂ​ടെ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ് ഉ​ന്നി​യി​ച്ച​ത്. 2020 തെ​ര​ഞ്ഞെ​ടു​പ്പി​​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഗൂ​ഗ്​​ൾ സൂ​ക്ഷ്​​മ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും ട്രം​പ്​ പ​റ​ഞ്ഞു.

2016​ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​​​െൻറ പ്ര​ചാ​ര​ണ​ത്തെ വ​ഴി​തി​രി​ച്ചു​വി​ടാ​ൻ ഗൂ​ഗ്​​ൾ ശ്ര​മി​ച്ച​താ​യി ആ​രോ​പി​ച്ച ട്രം​പ്, പ​ക്ഷേ തെ​ളി​വൊ​ന്നും ഹാ​ജ​രാ​ക്കി​യി​ല്ല. അ​തേ​സ​മ​യം, ക​മ്പ​നി​ക്കെ​തി​രെ ഏ​തു​ത​ര​ത്തി​ലു​ള്ള ന​ട​പ​ടി​യെ​ടു​ക്കാ​നാ​ണ്​ ട്രം​പ്​ ഭ​ര​ണ​കൂ​ട​ത്തി​​​െൻറ നീ​ക്ക​മെ​ന്ന​ ചോ​ദ്യ​ത്തോ​ട്​ വൈ​റ്റ്​ ഹൗ​സ്​ വ​ക്​​താ​വ്​ പ്ര​തി​ക​രി​ച്ചി​ല്ല.

2016 പ്ര​ഡി​ഡ​ൻ​റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഹി​ല​രി​യു​ടെ വി​ജ​യം ഉ​റ​പ്പാ​ക്കാ​ൻ ക​മ്പ​നി നീ​ക്കം ന​ട​ത്തി​യെ​ന്ന്​ ഫോ​ക്സ് ന്യൂ​സി​ന്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ഗൂ​ഗ്​​ൾ മു​ൻ എ​ൻ​ജി​നീ​യ​ർ കെ​വി​ൻ സെ​ർ​ന​കി ആ​രോ​പി​ച്ചി​രു​ന്നു. ഇ​യാ​ളെ ജോ​ലി​യി​ൽ നി​ന്ന് ഗൂ​ഗ്ൾ പി​രി​ച്ചു​വി​ട്ട​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു വെ​ളി​പ്പെ​ടു​ത്ത​ൽ. 2020ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ട്രം​പി​​​െൻറ പ​രാ​ജ​യം ഉ​റ​പ്പാ​ക്കാ​ൻ ഗൂ​ഗ്​​ൾ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും സെ​ർ​ന​കി അ​വ​കാ​ശ​പ്പെ​ട്ടു.

അ​തേ​സ​മ​യം, സെ​ർ​ന​കി​യു​ടെ വാ​ദ​ങ്ങ​ൾ ഗൂ​ഗ്ൾ ത​ള്ളി. ക​മ്പ​നി​യു​ടെ ര​ഹ​സ്യ വി​വ​ര​ങ്ങ​ൾ‌ ഡൗ​ൺ​ലോ​ഡ് ചെ​യ്ത​തി​നാ​ണ് ഇ​യാ​ളെ പു​റ​ത്താ​ക്കി​യ​തെ​ന്ന് ഗൂ​ഗ്ൾ വ്യ​ക്ത​മാ​ക്കി.
രാ​ഷ്‌​ട്രീ​യ ആ​വ​ശ്യ​ങ്ങ​ൾ‌​ക്കാ​യി ഇ​ൻ​റ​ർ​നെ​റ്റി​ലെ തി​ര​ച്ചി​ൽ ഫ​ല​ങ്ങ​ൾ‌ വ​ള​ച്ചൊ​ടി​ക്കു​ന്ന​ത് ഞ​ങ്ങ​ളു​ടെ ബി​സി​ന​സി​നെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കും -ഗൂ​ഗ്ൾ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:googlesundar pichaiDonald Trump
News Summary - Trump Says Watching Google ‘Very Closely’ After Sacked Engineer’s Claims on TV
Next Story