Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറ​ഷ്യ​യു​മാ​യി...

റ​ഷ്യ​യു​മാ​യി ബ​ന്ധ​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന്​ ട്രം​പ്​

text_fields
bookmark_border
trump
cancel
വാ​ഷി​ങ്​​ട​ൺ: 2-016ൽ ​ന​ട​ന്ന  പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ റ​ഷ്യ​യു​മാ​യി ബ​ന്ധ​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന്​ ​യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്. ന്യൂ​യോ​ർ​ക്​ ടൈം​സി​ന്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ്​ ട്രം​പ്​ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ, റ​ഷ്യ​യു​മാ​യി ഒ​ത്തു​ക​ളി​ച്ച​ത്​ ഡെ​മോ​ക്രാ​റ്റു​ക​ളാ​ണെ​ന്ന്​ ട്രം​പ്​ അ​ഭി​മു​ഖ​ത്തി​ൽ ആ​രോ​പി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​ത്തി​നി​ടെ റ​ഷ്യ​യു​മാ​യി ബ​ന്ധ​മു​ണ്ടാ​ക്കി​യെ​ന്ന ആ​രോ​പ​ണ​ത്തെ​ത്തു​ട​ർ​ന്ന്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത ര​ണ്ട്​ കേ​സു​ക​ളി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ്​ ട്രം​പി​​െൻറ പ്ര​സ്​​താ​വ​ന.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiaworld newsmalaylam newsDonald Trump
News Summary - Trump says he has no ties with Russia-World news
Next Story