Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറ​ഷ്യ​ൻ ഇ​ട​പെ​ട​ൽ: ...

റ​ഷ്യ​ൻ ഇ​ട​പെ​ട​ൽ:  സ​ത്യ​വാ​ങ്​​മൂ​ലം ന​ൽ​കാ​ൻ  ട്രം​പി​ന്​ വേ​വ​ലാ​തി

text_fields
bookmark_border
റ​ഷ്യ​ൻ ഇ​ട​പെ​ട​ൽ:  സ​ത്യ​വാ​ങ്​​മൂ​ലം ന​ൽ​കാ​ൻ  ട്രം​പി​ന്​ വേ​വ​ലാ​തി
cancel

വാ​ഷി​ങ്​​ട​ൺ: തെ​ര​ഞ്ഞെ​ടു​പ്പ്​ വി​ജ​യ​ത്തി​ലെ റ​ഷ്യ​ൻ ഇ​ട​പെ​ട​ൽ സം​ബ​ന്ധി​ച്ച റോ​ബ​ർ​ട്ട്​ മു​ള്ള​ർ ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ സ​ത്യ​വാ​ങ്​​മൂ​ലം ന​ൽ​കി​യാ​ൽ ഭീ​ഷ​ണി​യാ​കു​മോ എ​ന്ന വേ​വ​ലാ​തി​യി​ൽ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്. റോ​യി​േ​ട്ട​ഴ്​​സ്​ വാ​ർ​ത്ത ഏ​ജ​ൻ​സി​ക്ക്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ്​ ട്രം​പ്​ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. മു​ള്ള​റു​ടെ ചോ​ദ്യം ചെ​യ്യ​ലു​മാ​യി സ​ഹ​ക​രി​ക്കു​മോ എ​ന്ന കാ​ര്യ​ത്തി​ൽ ട്രം​പ്​ വ്യ​ക്ത​ത വ​രു​ത്തി​യി​ല്ല.

മു​ള്ള​റു​ടെ അ​ന്വേ​ഷ​ണം പ​ക്ഷ​പാ​ത​പ​ര​മാ​ണെ​ന്നും വേ​ണ​മെ​ങ്കി​ൽ ത​നി​ക്ക്​ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​ട​പെ​ടാ​മെ​ന്നും എ​ന്നാ​ൽ, താ​ൻ മാ​റി​നി​ൽ​ക്കാ​നാ​ണ്​ തീ​രു​മാ​നി​ച്ച​തെ​ന്നും ട്രം​പ്​ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ട്രം​പ്​ നേ​ര​ത്തേ പു​റ​ത്താ​ക്കി​യ എ​ഫ്.​ബി.​െ​എ ഡ​യ​റ​ക്​​ട​ർ ജെ​യിം​സ്​ കോ​മെ​യു​ടെ ​പ്ര​സ്​​താ​വ​ന​ക​ളും മ​റ്റു​മാ​യി ത​​​െൻറ സ​ത്യ​വാ​ങ്​​മൂ​ലം താ​ര​ത​മ്യ​പ്പെ​ടു​ത്തു​മെ​ന്നും ഇ​തി​ൽ വൈ​രു​ധ്യം വ​ന്നാ​ൽ കേ​സി​ൽ കു​ടു​ക്കു​മോ​യെ​ന്നാ​ണ്​ ട്രം​പി​​​െൻറ ആ​ശ​ങ്ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiaputinworld news.malayalam NewsDonald Trump
News Summary - Trump on russia issue-World news
Next Story