Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightട്രം​പി​െൻറ റ​ഷ്യ​ൻ...

ട്രം​പി​െൻറ റ​ഷ്യ​ൻ ബ​ന്ധം: എ​ഫ്.​ബി.​െ​എ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​താ​യി റി​പ്പോ​ർ​ട്ട്​

text_fields
bookmark_border
ട്രം​പി​െൻറ റ​ഷ്യ​ൻ ബ​ന്ധം: എ​ഫ്.​ബി.​െ​എ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​താ​യി റി​പ്പോ​ർ​ട്ട്​
cancel

വാ​ഷി​ങ്​​ട​ൺ: 2016ലെ ​യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ക്കാ​ൻ റ​ഷ്യ​യു​മാ​യി ഡോ​ണ​ൾ​ഡ ്​ ട്രം​പ്​ ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്നോ എ​ന്ന്​ എ​ഫ്.​ബി.​െ​എ അ​ന്വേ​ഷ​ണം തു​ട​ങ്ങി. ന്യൂ​യോ​ർ​ക്​ ടൈം​സ്​ ആ​ണ്​ ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്. 2017 മേ​യ് മു​ത​ൽ എ​ഫ്.​ബി.​െ​എ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യെ​ന്നാ​ണ്​ വാ​ർ​ത്ത. ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷം ജ​യിം​സ്​ കോ​മി​യെ എ​ഫ്.​ബി.​െ​എ ഡ​യ​റ​ക്​​ട​ർ സ്​​ഥാ​ന​ത്തു​നി​ന്ന്​ ട്രം​പ്​ പു​റ​ത്താ​ക്കു​ക​യും ചെ​യ്​​തു.

തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ റ​ഷ്യ​യു​മാ​യി ബ​ന്ധം പു​ല​ർ​ത്തി​യ​തോ​ടെ ​ട്രം​പ്​ അ​മേ​രി​ക്ക​യു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക്​ വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വെ​ന്നാ​ണ്​ എ​ഫ്.​ബി.​െ​എ​യു​ടെ നി​രീ​ക്ഷ​ണം. അ​തേ​സ​മ​യം, ന്യൂ​േ​യാ​ർ​ക്​ ടൈം​സ്​ റി​പ്പോ​ർ​ട്ട്​ വൈ​റ്റ്​​ഹൗ​സ്​ ത​ള്ളി.

വാ​ർ​ത്ത അ​സം​ബ​ന്ധ​മെ​ന്നാ​യി​രു​ന്നു വൈ​റ്റ്​​ഹൗ​സ്​ അ​ധി​കൃ​ത​രു​ടെ പ്ര​തി​ക​ര​ണം. മ​റ്റു പ്ര​സി​ഡ​ൻ​റു​മാ​രി​ൽ​നി​ന്ന്​ റ​ഷ്യ​യു​മാ​യി ബ​ന്ധം പു​ല​ർ​ത്താ​ൻ ട്രം​പി​ന്​ താ​ൽ​പ​ര്യ​മി​ല്ല. വി​ശ്വ​സ്​​ത​ന​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ്​ കോ​മി​യെ പു​റ​ത്താ​ക്കി​യ​തെ​ന്നും വൈ​റ്റ്​​ഹൗ​സ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiafbiworld newsamerica electionDonald Trump
News Summary - trump russia fbi-world news
Next Story