Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജോൺ അബീസൈദ്​ സൗദിയിലെ...

ജോൺ അബീസൈദ്​ സൗദിയിലെ യു.എസ്​ അംബാസഡർ

text_fields
bookmark_border
ജോൺ അബീസൈദ്​ സൗദിയിലെ യു.എസ്​ അംബാസഡർ
cancel

വാ​ഷി​ങ്​​ട​ൺ: മു​ൻ സൈ​നി​ക ജ​ന​റ​ൽ ജോ​ൺ അ​ബീ​സൈ​ദി​നെ സൗ​ദി​യി​ലെ യു.​എ​സ്​ അം​ബാ​സ​ഡ​റാ​യി പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ നി​യ​മി​ച്ചു. 2017 ജ​നു​വ​രി​യി​ൽ ജോ​സ​ഫ്​ വെ​സ്​​റ്റ്​​പാ​ൽ വി​ര​മി​ച്ച​തി​നെ തു​ട​ർ​ന്ന്​ ര​ണ്ടു വ​ർ​ഷ​ത്തോ​ള​മാ​യി അം​ബാ​സ​ഡ​ർ പ​ദ​വി ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​യി​രു​ന്നു.

ല​ബ​നീ​സ്​ ക്രി​സ്​​ത്യ​ൻ പ​ശ്ചാ​ത്ത​ല​മു​ള്ള ജോ​ൺ അ​ബീ​സൈ​ദ്​ പ​ശ്ചി​മേ​ഷ്യ​യി​ലെ വി​വി​ധ യു.​എ​സ്​ സേ​നാ​നീ​ക്ക​ങ്ങ​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കി​യ​യാ​ളാ​ണ്. 2003മു​ത​ൽ 2007വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ പ​ശ്ചി​മേ​ഷ്യ​യി​ലെ യു.​എ​സ്​ സൈ​ന്യ​ത്തി​​​െൻറ ചീ​ഫ്​ ഒാ​ഫ്​ സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ്​ പ​ദ​വി​യി​ലി​രു​ന്നി​ട്ടു​ണ്ട്.

Show Full Article
TAGS:trump Gen.John Abizaid US ambassador to Saudi Arabia world news malayalam news 
News Summary - Trump nominates Gen.John Abizaid as US ambassador to Saudi Arabia -world news
Next Story