Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഒരാഴ്​ചക്കിടെ ട്രംപും...

ഒരാഴ്​ചക്കിടെ ട്രംപും മോദിയും രണ്ടുതവണ കാണും

text_fields
bookmark_border
ഒരാഴ്​ചക്കിടെ ട്രംപും മോദിയും രണ്ടുതവണ കാണും
cancel
വാ​ഷി​ങ്​​ട​ൺ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പും അ​ടു​ ത്ത​യാ​ഴ്​​ച ര​ണ്ടു​ത​വ​ണ കാ​ണും. ഞാ​യ​റാ​ഴ്​​ച ഹൂ​സ്​​റ്റ​ണി​ൽ ന​ട​ക്കു​ന്ന ‘ഹൗ​ഡി മോ​ദി’ റാ​ലി​യി​ൽ മോ​ദി​ക്കൊ​പ്പം ട്രം​പും പ​​ങ്കെ​ടു​ക്കും.

പി​ന്നീ​ട്​ ന്യൂ​യോ​ർ​ക്കി​ൽ യു.​എ​ൻ പൊ​തു​സ​ഭ​യോ​ട​നു​ബ​ന്ധി​ച്ചും ഇ​വ​ർ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തും. അ​ടു​ത്തി​ടെ ജി-20 ​ഉ​ച്ച​കോ​ടി, ജി-7 ​ഉ​ച്ച​കോ​ടി എ​ന്നി​വ​ക്കി​ടെ ഇ​രു നേ​താ​ക്ക​ളും കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യി​രു​ന്നു. ത​ന്ത്ര​പ​ര​മാ​യ ഇ​ന്ത്യ-​യു.​എ​സ്​ ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ദൃ​ഢ​മാ​കു​ന്ന​തി​​െൻറ തെ​ളി​വാ​ണി​തെ​ന്ന്​ യു.​എ​സി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഹ​ർ​ഷ്​ വ​ർ​ധ​ൻ ശൃം​ഗ്​​ല പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trump modi
News Summary - trump modi
Next Story