Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇംപീച്ച്​മെൻറ്​...

ഇംപീച്ച്​മെൻറ്​ നടപടിക്ക്​ കാരണക്കാരനായ ഉദ്യോഗസ്​ഥനെ ട്രംപ്​ പുറത്താക്കി

text_fields
bookmark_border
ഇംപീച്ച്​മെൻറ്​ നടപടിക്ക്​ കാരണക്കാരനായ ഉദ്യോഗസ്​ഥനെ ട്രംപ്​ പുറത്താക്കി
cancel

ന്യൂയോർക്​: ഇംപീച്ച്​മ​െൻറ്​ വിചാരണക്ക്​ തുടക്കം കുറിച്ച ഇൻറലിജൻസ്​ ഓഫിസറെ പുറത്താക്കി യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​. യുക്രെയ്​ൻ പ്രസിഡൻറുമായുള്ള ടെലിഫോൺ സംഭാഷണത്തെ കുറിച്ച​ുള്ള പരാതി കൈകാര്യം ചെയ്​ത മൈക്കിൾ അറ്റ്​കിൻസണെ പുറത്താക്കുന്ന കാര്യം ​ട്രംപ്​ സെനറ്റിനെ അറിയിക്കുകയായിരുന്നു.

കഴിവും കൂറുമുള്ളവരെയാണ്​ ഈ പദവിയിൽ നിയമിക്കേണ്ടതെന്നും മൈക്കിൾ ആ പദവിയിലിരിക്കാൻ യോഗ്യനല്ലെന്നും ട്രംപ്​ ചൂണ്ടിക്കാട്ടി. ട്രംപിനെതിരായ പരാതിയെ കുറിച്ച്​ ആദ്യം കോൺഗ്രസിന്​ വിവരം നൽകിയത്​ ഇദ്ദേഹമായിരുന്നു. തുടർന്ന്​ ഡെമോക്രാറ്റിക്​ പാർട്ടിക്ക്​ ആധിപത്യമുള്ള ജനപ്രതിനിധി സഭ ട്രംപിനെതിരെ ഇംപീച്ച്​മ​െൻറ്​ പ്രമേയം അവതരിപ്പിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:impeachmentusaworld newsDonald Trump
News Summary - trump kicked out official
Next Story