Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകവനയുടെ ഒഴിവിലേക്ക്​...

കവനയുടെ ഒഴിവിലേക്ക്​ ഇന്ത്യൻ വംശജക്ക്​ സാധ്യത

text_fields
bookmark_border
കവനയുടെ ഒഴിവിലേക്ക്​ ഇന്ത്യൻ വംശജക്ക്​ സാധ്യത
cancel

വാ​ഷി​ങ്​​ട​ൺ: ഏ​റെ വി​വാ​ദ​ങ്ങ​ൾ​ക്കു ശേ​ഷം സു​പ്രീം​കോ​ട​തി ജ​ഡ്​​ജി​യാ​യി നി​യ​മി​ത​നാ​യ ബ്രെ​റ്റ്​ ക​വ​ന​യു​ടെ ഒ​ഴി​വി​ലേ​ക്ക്​ ഡി.​സി സ​ർ​ക്യൂ​ട്ട്​ കോ​ർ​ട്ട്​ ജ​ഡ്​​ജി​യാ​യി ഇ​ന്ത്യ​ൻ വം​ശ​ജ​യെ​ത്തി​യേ​ക്കും. നി​ല​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ്​​ ​െറ​ഗു​ലേ​റ്റ​റി അ​ഫ​യേ​ഴ്​​സ്​ ഒാ​ഫി​സി​ൽ അ​ഡ്​​മി​നി​സ്​​ട്രേ​റ്റ​റാ​യ ന​വോ​മി ജ​ഹാം​ഗീ​ർ റാ​വു​വി​നാ​ണ്​ (45) സാ​ധ്യ​ത ക​ൽ​പി​ക്ക​പ്പെ​ടു​ന്ന​ത്.

ഇൗ ​പ​ദ​വി​യി​ലേ​ക്കാ​യി ന​വോ​മി​യെ യു.​എ​സ്​ ​പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ അ​ഭി​മു​ഖം ന​ട​ത്തി​ക്ക​ഴി​ഞ്ഞു. നി​യ​മി​ക്ക​പ്പെ​ട്ടാ​ൽ ശ്രീ​നി​വാ​സ​നു​ശേ​ഷം യു.​എ​സ്​ ഫെ​ഡ​റ​ൽ കോ​ർ​ട്ടി​ലെ​ത്തു​ന്ന ഇ​ന്ത്യ​ൻ വം​ശ​ജ​യാ​വും ന​വോ​മി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsus courtmalayalam newsBrett Kavanaughneomi-jehangir-raoDonald Trump
News Summary - Trump Interviews Indian-American To Replace Brett Kavanaugh in US Court -world news
Next Story