Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്രംപ് ഫൗണ്ടഷന്‍ ചട്ടം ലംഘിച്ചതായി റിപ്പോര്‍ട്ട്

text_fields
bookmark_border
ട്രംപ് ഫൗണ്ടഷന്‍ ചട്ടം ലംഘിച്ചതായി റിപ്പോര്‍ട്ട്
cancel
ന്യൂയോര്‍ക്: ഇന്‍േറണല്‍ റവന്യൂ സര്‍വിസ് ചട്ടങ്ങള്‍ ലംഘിച്ചതായി ട്രംപിന്‍െറ ചാരിറ്റി സംഘടനയായ ട്രംപ് ഫൗണ്ടേഷന്‍  സമ്മതിച്ചു.  സംഘടനയുടെ പണം ബിസിനസ് ആവശ്യത്തിനോ ട്രംപും കുടുംബവും സ്വകാര്യ ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കുന്നത് ചട്ടലംഘനമാണ്.  ഡോണള്‍ഡ് ജെ ഫൗണ്ടേഷന്‍ എന്ന സംഘടനയുടെ പണം രാഷ്ട്രീയ പ്രചാരണങ്ങള്‍ക്കും സ്വകാര്യ ആവശ്യങ്ങള്‍ക്കും ഉപയോഗിച്ചതായാണ് വെളിപ്പെട്ടത്.  യുക്രെയ്ന്‍ ബിസിനസുകാരനില്‍നിന്ന് ഫൗണ്ടേഷന്‍ പണം സ്വീകരിച്ചതായും കണ്ടത്തെിയിട്ടുണ്ട്. ക്ളിന്‍റന്‍ ഫൗണ്ടേഷന്‍ വിദേശ ഫണ്ട് കൈപ്പറ്റുന്നതായി തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ട്രംപ് ആരോപിച്ചിരുന്നു.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - trump fondation
Next Story