Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവ്യാ​യാ​​മ​മോ,...

വ്യാ​യാ​​മ​മോ, വേ​ണ്ടേ വേ​ണ്ട, ഉൗർജം പാഴാകും –ട്രംപ്​

text_fields
bookmark_border
വ്യാ​യാ​​മ​മോ, വേ​ണ്ടേ വേ​ണ്ട, ഉൗർജം പാഴാകും –ട്രംപ്​
cancel

വാ​ഷി​ങ്​​ട​ൺ: ഫാ​സ്​​റ്റ്​​ഫു​ഡ്​ പ്രേമിയായ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ പ​ട്ടി​ണി കി​ട ​ന്ന്​ ശ​രീ​രം മെ​ലി​യി​ക്കാ​നും വ്യാ​യാ​മം ചെ​യ്യാ​നു​മി​ല്ലെ​ന്ന്. ഉ​യ​ർ​ന്ന കൊ​ള​സ്​​ട്രോ​ൾ​കൊ​ണ്ട്​ ബു​ദ്ധി​മു​ട്ടു​ന്ന 72കാ​ര​നാ​യ ട്രം​പി​ന്​ ഒ​രു വ​ർ​ഷം മു​മ്പ്​ ഡോ​ക്​​ട​ർ​മാ​ർ പ്ര​ത്യേ​ക ഡ​യ​റ്റ്​ ത​യാ​റാ​ക്കി​ന​ൽ​കി​യി​രു​ന്നു.

പ​തി​വാ​യി വ്യാ​യാ​മം ചെ​യ്യാ​നും നി​ർ​ദേ​ശി​ച്ചു. എ​ന്നാ​ൽ, ട്രം​പ്​ നി​ര​സി​ക്കു​ക​യാ​യി​രു​ന്നു ഇ​തെ​ല്ലാം. വ്യാ​യാ​മം ചെ​യ്യു​ന്ന​തു പോ​ലെ ഉൗ​ർ​ജ​ന​ഷ്​​ട​മു​ണ്ടാ​ക്കു​ന്ന മ​റ്റൊ​ന്നു​മി​ല്ലെ​ന്നാ​ണ്​ ട്രം​പി​​​െൻറ വാ​ദം. ചു​വ​ന്ന മാം​സം​കൊ​ണ്ടു​ള്ള വ്യ​ത്യ​സ്​​ത രു​ചി​ക​ൾ പ​രീ​ക്ഷി​ക്കു​ന്ന ട്രം​പ്​ ഫാ​സ്​​റ്റ്​​ഫു​ഡു​ക​ൾ ഒാ​ർ​ഡ​ർ ചെ​യ്യാ​നും മ​റ​ക്കാ​റി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fast foodDonald Trump
News Summary - trump fast food-world news
Next Story