Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.​എ​സി​ൽ...

യു.​എ​സി​ൽ ഇ​ന്ത്യ​ക്കാ​ര​നാ​യ സ​ർ​ജ​ൻ ജ​ന​റ​ലി​െ​ന ട്രം​പ്​ പു​റ​ത്താ​ക്കി

text_fields
bookmark_border
യു.​എ​സി​ൽ ഇ​ന്ത്യ​ക്കാ​ര​നാ​യ സ​ർ​ജ​ൻ ജ​ന​റ​ലി​െ​ന ട്രം​പ്​ പു​റ​ത്താ​ക്കി
cancel
വാഷിങ്ടൺ: യു.എസിൽ പബ്ലിക് ഹെൽത്ത് സർവിസ് കമീഷൻഡ് കോർപ്സിെൻറ സർജൻ ജനറലായിരുന്ന ഇന്ത്യൻ വംശജൻ വിവേക് മൂർത്തിയെ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ഭരണകൂടം പുറത്താക്കി. കമീഷൻഡ് കോർപ്സിന് പുതിയ നേതൃത്വം കൊണ്ടുവരാനുള്ള നീക്കത്തിെൻറ ഭാഗമായാണ് നടപടിയെന്നാണ് വിലയിരുത്തപ്പെടുന്നത്. മുൻ പ്രസിഡൻറ് ബറാക് ഒബാമയാണ് മൂർത്തിക്ക് നിയമനം നൽകിയത്. സർജൻ ജനറൽ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് 39കാരനായ മൂർത്തി. ഡെപ്യൂട്ടി സർജനായിരുന്ന റിയർ അഡ്മിറൽ സിൽവിയ ട്രൻറ് ആഡംസാണ് മൂർത്തിയുടെ സ്ഥാനത്ത് നിയമിതയായത്. ആദ്യമായി സർജൻ ജനറൽ സ്ഥാനം വഹിക്കുന്ന നഴ്സാണ് ഇദ്ദേഹം.. 2014 ഡിസംബറിലാണ് സർജൻ ജനറലായി മൂർത്തി അധികാരമേറ്റത്. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:surgeon general
News Summary - Trump dismisses Obama-appointed surgeon general
Next Story