Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസി.​എ​ൻ.​എ​ന്നിനെ...

സി.​എ​ൻ.​എ​ന്നിനെ ‘ഇ​ടി​ച്ചി​ട്ട്​’ ട്രം​പി​െൻറ ‘പ്ര​തി​കാ​രം’

text_fields
bookmark_border
സി.​എ​ൻ.​എ​ന്നിനെ ‘ഇ​ടി​ച്ചി​ട്ട്​’ ട്രം​പി​െൻറ ‘പ്ര​തി​കാ​രം’
cancel

വാ​ഷി​ങ്​​ട​ൺ: മാ​ധ്യ​മ​ങ്ങ​ളോ​ട്​ കാ​ല​ങ്ങ​ളാ​യി തു​ട​രു​ന്ന അ​ട​ങ്ങാ​ത്ത പ​ക​യും ക​ലി​യും സി.​എ​ൻ.​എ​ൻ ചാ​ന​ലി​നെ ‘ഇ​ടി​ച്ചു​തീ​ർ​ത്ത്​’ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്. ഇ​ടി​ക്കൂ​ട്ടി​ൽ മ​നു​ഷ്യ​രൂ​പ​ത്തെ നി​ർ​ത്തി ത​ല​ക്കു​പ​ക​രം സി.​എ​ൻ.​എ​ൻ ലോ​ഗോ പ്ര​തി​ഷ്​​ഠി​ച്ചാ​യി​രു​ന്നു ട്രം​പ്​ സ്​​റ്റൈ​ൽ ‘റ​സ്​​ലി​ങ്​’. ചാ​ന​ൽ ഇ​ടി​കൊ​ണ്ട്​ നി​ലം​പ​രി​ശാ​കു​ന്ന വി​ഡി​യോ ന​വ​മാ​ധ്യ​മ​മാ​യ ട്വി​റ്റ​റി​ൽ പോ​സ്​​റ്റ്​ ചെ​യ്​​ത​തോ​ടെ ട്രം​പി​നെ​തി​രെ സ്വ​ന്തം പാ​ള​യ​ത്തി​ൽ നി​ന്നു​വ​രെ പ്ര​തി​ഷേ​ധം ശ​ക്​​ത​മാ​ണ്. 

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റി​​​​​െൻറ സം​സ്​​കാ​ര​ത്തി​നു​ചേ​രാ​ത്ത വി​ഡി​യോ രാ​ജ്യ​ത്ത്​ മാ​ധ്യ​മ​ങ്ങ​ളെ തെ​രു​വി​ൽ നേ​രി​ടു​ന്ന രീ​തി​ക്ക്​ തു​ട​ക്കം കു​റി​ക്കു​മെ​ന്ന ആ​ശ​ങ്ക​യും ഉ​യ​ർ​ന്നു​ക​ഴി​ഞ്ഞു. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ്​ അ​മേ​രി​ക്ക​യി​ൽ ന​ട​ന്ന റ​സ്​​ലി​ങ്​ മ​ത്സ​ര​ത്തി​​​​​െൻറ ഭാ​ഗ​മാ​യി എ​ടു​ത്ത വി​ഡി​യോ എ​ഡി​റ്റു​ചെ​യ്​​താ​ണ്​ സി.​എ​ൻ.​എ​ൻ ചാ​ന​ലി​നെ ‘ആ​ക്ര​മി​ച്ച​ത്​’. മ​റ്റൊ​രു ചാ​ന​ലാ​യ എം.​എ​സ്.​എ​ൻ.​ബി.​സി​യു​ടെ അ​വ​താ​ര​ക​െ​യ ക​ഴി​ഞ്ഞ​ദി​വ​സം അ​പ​മാ​നി​ച്ച​തും വി​മ​ർ​ശ​നം ക്ഷ​ണി​ച്ചു​വ​രു​ത്തി​യി​രു​ന്നു. 
റി​ച്ചാ​ർ​ഡ്​ നി​ക്​​സ​ന്​ ശേ​ഷം അ​മേ​രി​ക്ക​യി​ൽ മാ​ധ്യ​മ​ങ്ങ​ൾ ഒ​റ്റ​ക്കെ​ട്ടാ​യി എ​തി​ർ​പ​ക്ഷ​ത്തു​നി​ന്ന പ്ര​സി​ഡ​ൻ​റാ​ണ്​ ട്രം​പ്. അ​വ​സ​രം കി​ട്ടു​േ​മ്പാ​ഴൊ​ക്കെ​യും ട്രം​പ്​  മാ​ധ്യ​മ​സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ആ​ഞ്ഞ​ടി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CNNDonald Trump
News Summary - Trump is destroying his credibility with the world
Next Story