Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകോ​ൺ​ഗ്ര​സ്​...

കോ​ൺ​ഗ്ര​സ്​ അം​ഗ​ത്തി​നെ​തി​രെ വം​ശീ​യാ​ക്ര​മ​ണവുമായി വീ​ണ്ടും ട്രംപ്​

text_fields
bookmark_border
കോ​ൺ​ഗ്ര​സ്​ അം​ഗ​ത്തി​നെ​തി​രെ  വം​ശീ​യാ​ക്ര​മ​ണവുമായി വീ​ണ്ടും ട്രംപ്​
cancel

വാ​ഷി​ങ്​​ട​ൺ: ​ആ​ഫ്രോ-​അ​മേ​രി​ക്ക​ൻ ​ കോ​ൺ​ഗ്ര​സ്​ അം​ഗ​ത്തി​നെ​തി​രായ യു.​എ​സ് പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ ൾ​ഡ്​ ട്രം​പ്​ പരാമർശംവം​ശീ​യാക്രമണമെന്ന്​​ ഹൗസ്​ സ്​​പീ​ക്ക​ർ നാ​ൻ​സി പെ​ലോ​സി. ഡെ​മോ​​ക്രാ​റ്റി​ക്​ പ ്ര​തി​നി​ധി എ​ലി​ജ കു​മ്മി​ങ്​​സി​നെ​യാ​ണ്​ ട്രം​പ്​ ട്വി​റ്റ​റി​ൽ ആ​ക്ര​മി​ച്ച​ത്.

ക​റു​ത്ത​വ​ർ​ഗ​ക്കാ​ർ കൂ​ടു​ത​ലു​ള്ള കു​മ്മി​ങ്​​സി​​െൻറ ബാ​ൾ​ട്ടി​മോ​റിനെയാണ്​ ട്വി​റ്റ​റി​ൽ ട്രം​പ്​ പരിഹാസരൂപേണ വി​ശേ​ഷി​പ്പി​ച്ച​ത്. കോ​ൺ​ഗ്ര​സ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യ കു​മ്മി​ങ്​​സ്​ ട്രം​പി​​െൻറ വി​വാ​ദ കു​ടി​യേ​റ്റ​ന​യ​ങ്ങ​ളെ​ക്കു​റി​ച്ച്​ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു.

ട്രം​പി​​െൻറ വം​ശീ​യ ട്വീ​റ്റി​നെ​തി​രെ നി​ല​കൊ​ണ്ട ഡെ​മോ​ക്രാ​റ്റി​ക്​ അം​ഗ​ങ്ങ​ൾ കു​മ്മി​ങ്​​സി​ന്​ പ്ര​തി​രോ​ധം തീ​ർ​ക്കു​ക​യും ചെ​യ്​​തു. ഡെ​മോ​ക്രാ​റ്റി​ക്​ വ​നി​ത പ്ര​തി​നി​ധി​ക​ൾ​ക്കെ​തി​രെ വം​ശീ​യാ​ധി​ക്ഷേ​പം ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ്​ ട്രം​പ്​ കു​മ്മി​ങ്​​സി​നെ​തി​രെ രം​ഗ​ത്തു​വ​ന്ന​ത്. ഡെമോക്രാറ്റിക്​ പ്രതിനിധി ഇൽഹാൻ ഉമർ രാജ്യം വിടണമെന്നായിരുന്നു ആക്രോശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsDonald Trump
News Summary - Trump Congress Member-World News
Next Story