Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right9​/11...

9​/11 ഭീ​ക​രാ​ക്ര​മ​ണം: പ്ര​തി​ക​ളു​ടെ വി​ചാ​ര​ണ 2021ൽ

text_fields
bookmark_border
9​/11 ഭീ​ക​രാ​ക്ര​മ​ണം: പ്ര​തി​ക​ളു​ടെ  വി​ചാ​ര​ണ 2021ൽ
cancel
​ന്യൂ​യോ​ർ​ക്​: ഗ്വ​ണ്ടാ​ന​മോ ജ​യി​ലി​ൽ ക​ഴി​യു​ന്ന 2001 സെ​പ്​​റ്റം​ബ​ർ 11ലെ ​ഭീ​ക​രാ​ക്ര​മ​ണ​ത്തി​ലെ സൂ​ത് ര​ധാ​ര​ൻ ഖാ​ലി​ദ്​ ശൈ​ഖ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ഞ്ചു പ്ര​തി​ക​ളു​ടെ വി​ചാ​ര​ണ 2021ൽ ​ന​ട​ക്കും. യു.​എ​സി​നെ ന​ട ു​ക്കി​യ ഭീ​ക​രാ​ക്ര​മ​ണം ന​ട​ന്ന്​ 20 വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ്​ പ്ര​തി​ക​ളെ വി​ചാ​ര​ണ ന​ട​ത്താ​ൻ സൈ​നി​ക ജ​ഡ്​​ജി ഉ​ത്ത​ര​വി​ട്ട​ത്.

ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്​ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ കു​റ്റ​ത്തി​നാ​ണ്​ മു​ഹ​മ്മ​ദ്, വാ​ലി​ദ്​ ബി​ൻ അ​ത്താ​ശ്, റം​സി ബി​ൻ അ​ൽ​ശി​ഹാ​ബ്, അ​മ്മാ​ർ അ​ൽ​ബ​ലൂ​ചി, മു​സ്​​ത​ഫ അ​ൽ​ഹ​സാ​വി എ​ന്നി​വ​രെ ശി​ക്ഷി​ച്ച​ത്.
Show Full Article
TAGS:9/11 Attacks 9/11 Trial world news malayalam news 
News Summary - Trial for Men Accused of Plotting 9/11 Attacks Is Set for 2021-world news
Next Story