Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകാനഡയിൽ...

കാനഡയിൽ ​വെടിവെപ്പ്​; അക്രമി ഉൾപെടെ മൂന്ന്​ മരണം 

text_fields
bookmark_border
Toronto shooting
cancel

ഒാ​ട്ട​വ: കാ​ന​ഡ​യി​ലെ ഏ​റ്റ​വും വ​ലി​യ ന​ഗ​ര​മാ​യ ടോ​​റ​േ​ൻ​റാ​യി​ലെ തി​ര​ക്കു​പി​ടി​ച്ച മേ​ഖ​ല​യി​ൽ തോ​ക്കു​ധാ​രി​ ന​ട​ത്തി​യ വെ​ടി​വെ​പ്പി​ൽ ര​ണ്ടു​പേ​ർ മ​രി​ച്ചു. 12 പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. എ​ട്ടു​വ​യ​സ്സു​ള്ള കു​ട്ടി​യും യു​വ​തി​യു​മാ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്. 29കാ​ര​നാ​യ അ​ക്ര​മി പൊ​ലീ​സു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ടു. 

ഞാ​യ​റാ​ഴ്​​ച ​രാ​​ത്രി 10 മ​ണി​യോ​ടെ ഗ്രീ​ക്​ വം​ശ​ജ​ർ​ക്ക്​ മേ​ൽ​ക്കൈ​യു​ള്ള ഡാ​ൻ​ഫോ​ർ​ത്ത്​​ അ​വ​ന്യൂ​വി​ലെ ര​ണ്ട​ു റ​സ്​​റ്റാ​റ​ൻ​റു​ക​ളി​ലാ​യി​രു​ന്നു​ ആ​ക്ര​മ​ണം. ഒ​രാ​ൾ സം​ഭ​വ​സ്​​ഥ​ല​ത്തു​ം ര​ണ്ടാ​മ​ത്തെ​യാ​ൾ തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ ആ​ശു​പ​​ത്രി​യി​ലു​മാ​ണ്​ മ​ര​ണ​ത്തി​ന്​ കീ​ഴ​ട​ങ്ങി​യ​ത്. 

ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ ഭീ​ക​ര​വാ​ദ​മു​ൾ​പ്പെ​ടെ എ​ല്ലാ വ​ശ​ങ്ങ​ളും പ​രി​ഗ​ണി​ച്ചു​വ​രു​ക​യാ​ണെ​ന്ന്​ ടോ​റ​േ​ൻ​റാ പൊ​ലീ​സ്​ മേ​ധാ​വി മാ​ർ​ക്​ സോ​ണ്ടേ​ഴ്​​സ്​ പ​റ​ഞ്ഞു. ക​റു​പ്പ്​ വ​സ്​​്ത്ര​മ​ണി​ഞ്ഞെ​ത്തി​യ ഒ​രു വെ​ള്ള​ക്കാ​ര​നാ​ണ്​ അ​ക്ര​മി​യെ​ന്ന്​ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. 20ലേ​റെ ത​വ​ണ​യാ​ണ്​ ഇ​യാ​ൾ നി​റ​യൊ​ഴി​ച്ച​ത്. ന​ഗ​ര​ത്തെ പി​ടി​ച്ചു​ല​ച്ച്​ തു​ട​രെ ന​ട​ക്കു​ന്ന വെ​ടി​വെ​പ്പു​ക​ൾ രാ​ജ്യ​ത്തെ ഭീ​തി​യി​ലാ​ഴ്​​ത്തി​യി​ട്ടു​ണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:canadaworld newsmalayalam newsToronto shooting
News Summary - Toronto shooting At least 9 people shot-world news
Next Story