Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightടൈം ​ക​വ​റി​ൽ...

ടൈം ​ക​വ​റി​ൽ ട്രം​പ്​; വ്യാ​ജ​ചി​ത്രം നീ​ക്ക​ണ​മെ​ന്ന്​ മാ​ഗ​സി​ൻ

text_fields
bookmark_border
ടൈം ​ക​വ​റി​ൽ ട്രം​പ്​; വ്യാ​ജ​ചി​ത്രം നീ​ക്ക​ണ​മെ​ന്ന്​ മാ​ഗ​സി​ൻ
cancel

വാ​ഷി​ങ്​​ട​ൺ: ടൈം ​മാ​ഗ​സി​​​െൻറ ക​വ​റി​ൽ ട്രം​പി​​​െൻറ പ​ടം പ്ര​സി​ദ്ധീ​ക​രി​ച്ച​താ​യ വ്യാ​ജ​ചി​ത്രം നീ​ക്ക​ണ​മെ​ന്ന്​ പ്ര​സാ​ധ​ക​രു​ടെ ആ​വ​ശ്യം. ടൈ​മി​​​െൻറ വ്യാ​ജ ക​വ​ർ​ചി​ത്ര​ങ്ങ​ൾ ട്രം​പി​​​െൻറ നാ​ലു ഗോ​ൾ​ഫ്​ ക്ല​ബു​ക​ളി​ലാ​ണ്​ ഫ്രെ​യിം​ചെ​യ്​​ത്​ ​െവ​ച്ചി​രി​ക്കു​ന്ന​ത്. 2009 മാ​ർ​ച്ച്​ ഒ​ന്നി​ലെ മാ​ഗ​സി​ൻ ആ​ണി​തെ​ന്നാ​ണ്​ ചി​ത്ര​ത്തി​ൽ കാ​ണി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഇ​ത്ത​ര​മൊ​രു മാ​ഗ​സി​ൻ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും മാ​ർ​ച്ച്​​ ല​ക്ക​ത്തി​ൽ ന​ടി കേ​റ്റ്​ വി​ൻ​സ്ലെ​റ്റാ​യി​രു​ന്നു മു​ഖ​ചി​ത്ര​ത്തി​ലെ​ന്നും ടൈം ​വ​ക്​​താ​വ്​ വ്യ​ക്​​ത​മാ​ക്കി. എ​ന്നാ​ൽ ട്രം​പോ ട്രം​പി​​​െൻറ ക​മ്പ​നി​യോ ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:time magazinefake covers
News Summary - Time magazine asks Trump to remove fake covers from display
Next Story