Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഉയ്​ഗൂറുകൾക്കെതിരായ...

ഉയ്​ഗൂറുകൾക്കെതിരായ ക്രൂരത: വിഡിയോ വിലക്കിയതിൽ മാപ്പുപറഞ്ഞ്​ ടിക്​ ടോക്​

text_fields
bookmark_border
ഉയ്​ഗൂറുകൾക്കെതിരായ ക്രൂരത: വിഡിയോ വിലക്കിയതിൽ മാപ്പുപറഞ്ഞ്​ ടിക്​ ടോക്​
cancel

വാഷിങ്​ടൺ: ഉയ്​ഗൂർ മുസ്​ലിംകൾക്കെതിരായ ചൈനീസ്​ ഭരണകൂടത്തി​​െൻറ പീഡനങ്ങ​ൾ വിവരിക്കുന്ന വിഡിയോയുമായെത്തിയ യു.എസ്​ പെൺകുട്ടിയെ ബ്ലോക്ക്​ ചെയ്​ത നടപടിയിൽ മാപ്പുപറഞ്ഞ്​ ചൈനീസ്​ കമ്പനിയായ ടിക് ​ടോ
ക്​. 17കാരിയായ ഫെറോസ അസീസ്​ പോസ്​റ്റ്​ ചെയ്​ത വിഡിയോ നിമിഷങ്ങൾക്കകം വൈറലായിരുന്നു.

പിന്നീട്​ ടിക്​ ടോക്​ അധികൃതർ വിഡിയോ നീക്കം ചെയ്യുകയായിരുന്നു. മറ്റ്​ വിഡിയോകൾ പോസ്​റ്റ്​ ചെയ്യുന്നതിന്​ വിലക്കേർപ്പെടുത്തുകയും ചെയ്​തു. 15 ലക്ഷം പേരാണ്​ വിഡിയോ കണ്ടത്​. മേക്കപ്പിനെ കുറിച്ച്​ പറഞ്ഞാണ്​ വിഡിയോ തുടങ്ങുന്നത്​.

Show Full Article
TAGS:Uighur Muslims tiktok world news 
News Summary - TikTok apologises and unblocks girl who posted Uighur video
Next Story