Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഓക്​ലഹോമയിൽ...

ഓക്​ലഹോമയിൽ വെടിവെപ്പ്​; മൂന്നു​ പേർ കൊല്ലപ്പെട്ടു

text_fields
bookmark_border
ഓക്​ലഹോമയിൽ വെടിവെപ്പ്​; മൂന്നു​ പേർ കൊല്ലപ്പെട്ടു
cancel
വാഷിങ്​​ടൺ: ഓക്​ലഹോമയിൽ ഡൻകനിലുള്ള വാൾമാർട്ട്​ സ്​റ്റോറിലുണ്ടായ വെടിവെപ്പിൽ മൂന്നു ​പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്​ച രാവി​െലയായിരുന്നു സംഭവം. സ്​റ്റോറി​​െൻറ പുറത്താണ്​ വെടിവെപ്പുണ്ടായതെന്നും കൊല്ലപ്പെട്ടവരിൽ ഒരാൾ അക്രമിയെന്ന്​ സംശയിക്കുന്നയാളാണെന്നും ഡൻകൻ പൊലീസ്​ മേധാവി ഡാനി ഫോർഡ്​ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsOklahoma
News Summary - Three killed in shooting at Walmart in Duncan, Oklahoma
Next Story