Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകാ​ലി​ഫോ​ർ​ണി​യ​യി​ൽ...

കാ​ലി​ഫോ​ർ​ണി​യ​യി​ൽ വെ​ടി​വെ​പ്പ്​

text_fields
bookmark_border
കാ​ലി​ഫോ​ർ​ണി​യ​യി​ൽ വെ​ടി​വെ​പ്പ്​
cancel

ലോ​സ്​ ആ​ഞ്​​ജ​ല​സ്​: കാ​ലി​ഫോ​ർ​ണി​യ​യി​ലെ സാ​ൻ ബ​ർ​നാ​ഡി​നോ അ​പ്പാ​ർ​ട്​​മ​​െൻറി​ലു​ണ്ടാ​യ വെ​ടി​വെ​പ്പി​ൽ കു​ട്ടി​ക​ള​ട​ക്കം 10 പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. അ​തി​ൽ മൂ​ന്നു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. അ​പ്പാ​ർ​ട്​​മ​​െൻറി​​​െൻറ ഒ​രു ഭാ​ഗ​ത്ത്​ ആ​ളു​ക​ൾ കൂ​ട്ട​മാ​യി ഇ​രു​ന്ന്​ ഗെ​യിം ക​ളി​ക്ക​വെ​യാ​ണ്​ വെ​ടി​വെ​പ്പു​ണ്ടാ​യ​ത്.

ആ​ക്ര​മ​ണ​ത്തി​​​െൻറ ല​ക്ഷ്യം വ്യ​ക്ത​മ​ല്ല. ​ഫ്ലോ​റി​ഡ​യി​ൽ വി​ഡി​യോ ഗെ​യി​മി​നി​ടെ ഒ​മ്പ​തു​പേ​ർ​ക്ക്​ നേ​രെ വെ​ടി​വെ​പ്പു ന​ട​ന്ന സം​ഭ​വ​ത്തി​നു പി​ന്നാ​ലെ​യാ​ണി​ത്. അ​ന്ന്​ ര​ണ്ടു മ​ത്സ​രാ​ർ​ഥി​ക​ൾ സം​ഭ​വ​സ്​​ഥ​ല​ത്തു​വെ​ച്ച്​ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:californiaworld newsshotmalayalam newsSan Bernardino
News Summary - ten shot at apartment complex in San Bernardino, California
Next Story