Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ട്രംപിെൻറ സുഹൃത്ത് സ്റ്റാൻലി ചേറ കോവിഡ് ബാധിച്ച് മരിച്ചു
text_fieldsbookmark_border
ന്യൂയോർക്: ന്യൂയോർക്കിലെ റിയൽ എസ്റ്റേറ്റ് ബിസിനസുകാരനും യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ സുഹൃ ത്തുമായ സ്റ്റാൻലി ചേറ (70) കോവിഡ് ബാധിച്ച് മരിച്ചു.
ക്രൗൺ അക്വിസിഷൻസ് എന്ന സ്ഥാപനത്തിെൻറ സ്ഥാപകനാണ്. 2016 മുതൽ 2019 വരെ 4,02,800 ഡോളറാണ് ഇദ്ദേഹം ട്രംപിെൻറ തെരഞ്ഞെടുപ്പ് വിജയത്തിനായി സംഭാവന നൽകിയത്. ട്രംപിെൻറ മരുമകൻ ജാരദ് കുഷ്നറിെൻറ കമ്പനിയുമായും വ്യാപാര ബന്ധം പുലർത്തിയിരുന്നു.
Next Story
