Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightട്രംപ്​-റഷ്യ ബന്ധം:...

ട്രംപ്​-റഷ്യ ബന്ധം: സ്​​റ്റീ​വ്​ ബാ​ന​ണെ ചോ​ദ്യം ചെ​യ്​​തു

text_fields
bookmark_border
ട്രംപ്​-റഷ്യ ബന്ധം: സ്​​റ്റീ​വ്​ ബാ​ന​ണെ ചോ​ദ്യം ചെ​യ്​​തു
cancel

വാ​ഷി​ങ്​​ട​ൺ: യു.​എ​സ്​ ​പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ റ​ഷ്യ​ൻ ഇ​ട​പെ​ട​ൽ സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ​ത്തി​​​െൻറ ഭാ​ഗ​മാ​യി മു​ൻ ചീ​ഫ്​ സ്​​ട്രാ​റ്റ​ജി​സ്​​റ്റ്​ സ്​​റ്റീ​വ്​ ബാ​ന​ണെ ചോ​ദ്യം  ചെ​യ്​​തു. അ​ന്വേ​ഷ​ണ സം​ഘ​ത്ത​ല​വ​ൻ റോ​ബ​ർ​ട്ട്​ മു​ള്ള​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ അ​ദ്ദേ​ഹ​ത്തെ ചോ​ദ്യം ചെ​യ്​​ത​ത്​. നേ​ര​ത്തെ ​ട്രം​പി​​​െൻറ കാ​മ്പ​യി​ൻ ചെ​യ​ർ​മാ​നാ​യി​രു​ന്നു  ബാ​ന​ൺ.

ആ​ഗ​സ്​​റ്റി​ലാ​ണ്​ വി​വാ​ദ​ത്തെ തു​ട​ർ​ന്ന്​ അ​ദ്ദേ​ഹം ചീ​ഫ്​ സ്​​ട്രാ​റ്റ​ജി​സ്​​റ്റ്​ പ​ദ​വി​യി​ൽ​നി​ന്ന്​ രാ​ജി​വെ​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​പെ​െ​ട്ട​ന്ന ആ​രോ​പ​ണം റ​ഷ്യ​യും ട്രം​പും  നി​ഷേ​ധി​ച്ചി​രു​ന്നു. മു​ള്ള​റു​ടെ സം​ഘ​വു​മാ​യി 20 മ​ണി​ക്കൂ​റോ​ളം ബാ​ന​ൺ സം​ഭാ​ഷ​ണം ന​ട​ത്തി​യ​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. സം​ഘ​ത്തി​​​െൻറ എ​ല്ലാ ചോ​ദ്യ​ങ്ങ​ൾ​ക്കും ബാ​ന​ൺ കൃ​ത്യ​മാ​യി മ​റു​പ​ടി ന​ൽ​കി​യ​താ​യി സി.​എ​ൻ.​എ​ൻ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiaworld newsSteve BannonQuestionedprobesDonald Trump
News Summary - Steve Bannon questioned in Trump-Russia probes- World news
Next Story